Chapter Title : കാമേക്ഷ്യ മോക്ഷസ്യ 2 [KBro]
..
ശിഖ :വേണ്ടെടാ... കുഴപ്പം ഇല്ല..
വരുൺ: നിനക്കല്ലേടി എനിക്ക് വിശക്കുന്നുണ്ട്...
ശിഖ :ആ എന്നാൽ കഴിക്കാം...
വരുൺ: ഇവിടെ വൈപ്പിൻ ഭാഗത്തു നല്ല ഒരു റെസ്റ്റോറന്റ് ഉണ്ട് അവിടെ പോകാം..
അതും പറഞ്ഞു വരുൺ വണ്ടി ഒന്ന് സ്പീഡാക്കി..ആലുവാക് പോകേണ്ട അവർ ഗോശ്രീ പാലം കേറി വൈപ്പിനിലേക്കു നീങ്ങി...
അവിടെ കുറച്ചു ഉള്ളോട്ടയാണ് റെസ്റ്റോറന്റ്.. വരുൺ പറഞ്ഞത്‌പോലെ കാണാം ഭംഗി ഉണ്ട് ഫുഡ് നന്നായാൽ മതി...ഇത്രേം ദൂരം വന്നിട്ടു.. ശിഖ മനസ്സിൽ കുറിച്ച്..
റെസ്റ്റോറന്റ് ഉള്ളിൽ നല്ല സെറ്റ് അപ്പ് ആണ്.. ഓരോ ക്യാബിൻ ആയാണ് സെറ്റ് ചെയ്തത്..നാലുപേർക് ഇരിക്കാൻ പറ്റിയ സീറ്റിൽ അവർ ഇരുന്നു വരുൺ ആണെങ്കിൽ ശിഖയുടെ അടുത്തായി വന്നിരുന്നു..
ശിഖ: നിനക്ക് ഓപ്പോസിറ്റ ഇരുന്നാൽ പോരെടാ..ശിഖ ചോദിച്ചു..
വരുൺ: അതെന്താ ഇവിടെ ഇരുന്നാൽ നിനക്കെന്തെലും പറ്റുമോ...
ശിഖ ഒന്നും മിണ്ടിയില്ല
രണ്ടു ബിരിയാണിക്ക് ഓർഡർ കൊടുത്തു അവർ ഗ്ലാസിൽ ഒഴിച്ച് വച്ച വെള്ളം നുകർന്നു.
ചേച്ചി..വരുൺ വിളിച്ചു..
ശിഖ: എന്താടാ ..
വരുൺ: ഇന്നലെ നടന്നതിനെ പറ്റി സംസാരിക്കണം എനിക്ക്
ശിഖ: എന്ത് സംസാരിക്കാൻ .....ശിഖയുടെ കണ്ഠം ഇടറി
വരുൺ: അറിയാത്തപോലെ അഭിനയിക്കണ്ട... ചേച്ചിക് എന്നോട് എന്തേലും കാമം ഉണ്ടോ...
ശിഖ: എടാ... അത്..
അപ്പോളേക്കും വെയ്റ്റർ ബിരിയാണിയുമായി വന്നു..എല്ലാം അടുത്ത് വിളമ്പി അയാൾ പോയി..
വരുൺ: ചേച്ചി ഞാൻ ഇങ്ങോട്ടു ഫുഡ് കഴിക്കാൻ വന്നത് തന്നെ സംസാരിക്കാൻ ആണ്.. കണ്ടില്ലേ ഇവിടത്തെ പ്രൈവസി ചേച്ചി തുറന്നു പറ എന്താണ്
ശിഖ: എടാ അത്.. പെട്ടെന്ന് കണ്ടപ്പോ എനിക്കെന്തോ.. അതും ആ
💬 Comments
View all comments