Chapter Title : കാമേക്ഷ്യ മോക്ഷസ്യ 3 [KBro]
അവിടമാകെ ആ നീര് ഉറ്റി വീഴുന്നുണ്ട്.. സാധാരണ വെള്ളം പോലെ അവിടെ അത് കിടന്നു മറ്റുള്ള ജലവും ആയി കൂടി കലർന്ന്..
വരുണിനു യാതൊരു ഭാവ മാറ്റവും ഇല്ല...
ലത ആണെങ്കിൽ മക്കളെയും കൂടി എല്ലായിടവും തൊഴുന്നു..
പിന്നെ പാൽപ്പായസവും മറ്റും ഷീറ്റാക്കി അവർ അവിടെ ഇരുന്നു..
ശിഖ ഇരിക്കാത്തതു കണ്ടു ലത ചോദിച്ചു..
നിനകെന്താടി മൂലക്കുരു ഉണ്ടോ...
അത് അമ്മെ.. എനിക്കെന്തോ വയർ ശെരി ഇല്ല.. നമുക്ക് പോയാലോ..
അപ്പൊ പ്രസാദം വാങ്ങേണ്ടേ.. പിന്നെ കുറച്ചു കൂടി ഇരുന്നാൽ ഭക്ഷണം ഉണ്ട്.. ഇവിടെ വരെ വന്നിട്ടു അതും കൂടി കഴിക്കാതെ എങ്ങനാ വരുന്നത്...
എന്നാൽ ഞാൻ പോയി വരട്ടെ.. നിങ്ങൾ പ്രസാദം വാങ്ങി കൂപ്പൺ എടുക്കാമോ.. ഞാൻ അപ്പോളേക്കും പോയി വരം...
നീ ഒറ്റക്കോ ഞാനും വരം വരുൺ ചാടി കേറി പറഞ്ഞു..
സംഗതിയുടെ കിടപ്പു വശം കുറച്ചു അറിയാവുന്ന ലത ഒന്നിനും എതിര് പറഞ്ഞില്ല.. പിള്ളേരെയും തന്നെയും മാറ്റി നിർത്തി കളിക്കാൻ ആകും ഇവരുടെ പുറപ്പാട്.. ഹാ.. അവരെങ്കിലും സന്തോഷിക്കട്ടെ,
അമ്മയുടെ കൂടെ പോകാൻ ഒരുങ്ങിയ മക്കളെ പിടിച്ചു ലത പറഞ്ഞു..
അവര് പോയി വരട്ടെ നമുക്ക് ഇവിടെ ഇരിക്കാം.. അമ്മമ്മ ആനയെ കാണിച്ചു തരാം..
അതിൽ മക്കൾ വീണു..
തന്റെ അമ്മയെ വരുൺ ഒന്ന് നോക്കി.. ഇത്രയും നാൾ പ്രകിയതിനു അവൻ ഭഗവാനോട് മാപ്പു പറഞ്ഞു.. ഹൂ.. ഇന്നാണമ്മേ 'അമ്മ 'അമ്മ ആയതു.. ഉള്ളിൽ അമ്മയുടെ കാൽ വണങ്ങിക്കൊണ്ടു അവൻ ശിഖയെയും കൂടി ഹോട്ടൽ മുറിയിലേക്കു നടന്നു..
പോകുന്ന വഴി മുഴുവൻ വരുണിനു
💬 Comments
View all comments