Chapter Title : കാമേക്ഷ്യ മോക്ഷസ്യ 3 [KBro]
സെറ്റ് ആക്കാൻ തന്നെ തീരുമാനിച്ചു അവർ നിന്നു...
ആയിടെ ആണ് പൂജാ കര്മങ്ങള്ക്കിടെ ഗുരുവായൂർ അമ്പലത്തിൽ പോകണം അത് കഴിഞ്ഞേ അവസാന ഒരു ബലികൂടി ഇടാവു എന്ന് ഏതോ പണിക്കർ അമ്മയോട് പറഞ്ഞു... അമ്മമ്മയുടെ അവസാന ആഗ്രഹം ആയിരുന്നു ഗുരുവായൂർ തൊഴണം എന്നത്.. അത് പൂർത്തി ആകേണ്ടത് മകളായ അമ്മയുടെ കടമ ആണത്രേ..
കഷ്ടകാലം എന്ന് പറയട്ടെ അമ്മയെ ഒറ്റക് വിടാൻ പറ്റാത്തത് കൊണ്ടും പിന്നെ അവരുടെ മക്കളും പോകേണ്ടതായി പറഞ്ഞത് കൊണ്ടും..വരുണിന്റേയും ശിഖയുടെയും പ്ലാനുകൾ വീണ്ടും ഫ്ലോപ്പ് ആയി...
മൂന്നാറിൽ പോയി കാമം തീർക്കാൻ ഇരുന്നവർ ഭക്തി സാന്ദ്രമായി ഗുരുവായൂരിലേക്കായി യാത്ര..
വരുണിനാണെങ്കിൽ രണ്ടു സ്ത്രീകളെ (അമ്മയും, ശിഖയും) കൂടാതെ രണ്ടു തല തെറിച്ച പിള്ളേരെയും നോക്കേണ്ട അവസ്ഥ ആണ്. മക്കൾ രണ്ടും നിലത്തു നിൽക്കുന്നില്ല..
വൈകുന്നേരത്തോടെ ആണ് അവർ ഗുരുവായൂർ എത്തിയത്. നാളെ രാവിലെ ആണ് ദർശനം...നിൽക്കാൻ ആയി ഒരു ഹോട്ടൽ റൂം ഏർപ്പാടാക്കിയിരുന്നു... രണ്ടു കിടപ്പു മുറിയും ഒരു കുഞ്ഞി ഹാളും ഉള്ള ഒരു സെറ്റ് അപ്പ്..
മക്കളെയും ശിഖയെയും ഒരു റൂമിൽ ഇട്ടു വരുണും ലതയും മറ്റേ റൂം കയ്യേറി..
ഭക്ഷണം എല്ലാം പുറത്തു നിന്നാണ്.. പോയി കഴിക്കാൻ നിന്നാൽ മക്കളെ തങ്ങേണ്ടി വരും എന്നുള്ളത് കൊണ്ട് വരുൺ രാത്രിയിലെ ഫുഡ് വാങ്ങി വന്നു..
നല്ല ദോശയും ചമ്മന്തിയും സാമ്പാറും.. കൂട്ടത്തിൽ വടയും...
എല്ലാവരും കഴിച്ചു..
ഒരു 9 മണിയോട് കൂടി എല്ലാവരും കിടക്കാനായി പോയി.. രാവിലെ 5 മണിക്ക് എണീറ്റ് പോകാൻ ഉള്ളതാണ്...
കിടന്നിട്ടും വരുണിനു ഉറക്കം വന്നില്ല.. വാൻ
💬 Comments
View all comments