← Back to കാമേക്ഷ്യ മോക്ഷസ്യ 6 [KBro]

Comments

കാമേക്ഷ്യ മോക്ഷസ്യ 6 [KBro] · approved reader discussion

Das • 2022-12-10 15:08

തുടരുക ?

Rudran • 2022-12-10 12:52

ഈ കഥയിലെ പോരായ്മകൾ തിരുത്തി ഷാനുവിൻ്റെ ഇതിഹാസങ്ങൾ പോലെ നല്ലൊരു കഥയുമായി വരു ബ്രോ കാത്തിരിക്കുന്നു

KBro • 2022-12-10 11:29

ഈ ഭാഗം പ്രാന്ത് പിടിച്ചു എഴുതിയതാണ്.... അതിന്റെ പോരായ്മകൾ ഇതിൽ ഉണ്ട്.. അവസാനിപ്പിക്കാനുള്ള ഒരു വ്യഗ്രത ആയിരുന്നു.. നിരൂപങ്ങളെ ഞാൻ മാനിക്കുന്നു... അതിനടിസ്ഥാനമായിട്ടാണ് പല മാറ്റങ്ങൾ വരുത്തിയതും... പക്ഷെ ഇന്ന് ഒരു കാര്യം പറഞ്ഞു അത് ഞാൻ കഥയിൽ ഉള്കൊള്ളിക്കുമ്പോൾ അത് വീണ്ടും മാറ്റിപ്പറയുന്ന നിരൂപണങ്ങൾ ആണ് അടുത്തിടെ മുഴുവനായും ഞാൻ അനുഭവിച്ചത്‌.. ലൗകിക ജീവിതത്തിൽ ഉള്ള പല ബുദ്ധിമുട്ടുകൾ കൊണ്ടും കിട്ടുന്ന ചുരുങ്ങിയ സമയത്തിൽ ആണ് ഞാൻ എഴുതാറു.. അതിന് ഒരു മടുപ്പു വരുത്തുന്ന പോലെ ആയി ഇത്തരം വാക്കുകൾ.. എന്തായാലും ഈ കഥ ഇവിടെ .ഉപേക്ഷിക്കുന്നു.. എല്ലാവരോടും നന്ദി.. KBro

FANTACY KING • 2022-12-09 21:07

Excellent ?

ഇരുമ്പ് മനുഷ്യൻ • 2022-12-09 15:14

നല്ല കഥ ആയിരുന്നു കഥയിൽ എനിക്ക് ആകെ ഇഷ്ടപ്പെടാഞ്ഞത് അനൂപും മാമനും കഥയിൽ വന്നത് ആയിരുന്നു പോട്ടെ ഇനി അത് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം

ചുരുളി • 2022-12-09 15:09

ഗർഭിണി ആയി എന്ന് വെച്ചു കളിക്കാൻ പ്രശ്നം ഇല്ലല്ലോ ആദ്യ മൂന്ന് മാസമേ കളിക്കുന്നതിന് പ്രശ്നം ഉള്ളു

കൂമൻ • 2022-12-09 15:59

ആ പുള്ളി നിർത്താൻ വേണ്ടി പറഞ്ഞതാണ് ബ്രോ.. എല്ലാരും കൂടി നിരൂപിച്ചു പ്രാന്ത് പിടിപ്പിച്ചു നിർത്തിട്ടു പോയതാവും...

കൂമൻ • 2022-12-09 14:13

അവസാനിപ്പിക്കേണ്ടായിരുന്നു... ആളുകൾ പലതും പറയും ഈ ഫ്ലോയിൽ തന്നെ എഴുതാമായിരുന്നു... അശ്വതിയുമായുള്ള വലിയ കളികൾ.. മറ്റൊരു കഥയുമായി വീണ്ടും വരൂ bro...