0%

Chapter Title : കാമിനി 1 [SARATH]

Author : Kambikathakal Read All Parts 2.6K

നിന്നും ഡയറി കിട്ടി. പ്രത്യേകിച്ചു ഒന്നുമില്ലായിരുന്നു കൊറച്ചു ഫോൺ നമ്പറും ബില്ലുകളും മാത്രം ആയിരുന്നു. ഞാൻ ഡയറി മറിച്ചു നോക്കാൻ തുടങ്ങി. ഒരു പേജിൽ എത്തിയപ്പോ അതിൽ രണ്ടു ചെറിയ കടലാസുകൾ കണ്ടു ഒന്നിൽ ഒരു ഫോൺ നമ്പർ ആയിരുന്നു. ഒന്നിൽ അരഞ്ഞാണം എന്നും കണ്ടു. ഞാൻ അത് നോക്കാതെ പേജ് ഒന്നുടെ മറിച്ചു നോക്കിയതും " പാസ്സ്‌വേർഡ്‌ : 578921" യെസ് കിട്ടി. ഞാൻ പെട്ടെന്ന് തന്നെ എല്ലാം പഴയപോലെ അടക്കി വച്ച് താഴേക്ക് ചെന്നു. അമ്മ അപ്പോൾ കുളിക്കാൻ പോവുകയായിരുന്നു. അമ്മ ബാത്‌റൂമിൽ കേറാൻ വേണ്ടി ഞാൻ കാത്ത് നിന്നു. അമ്മയ്ക്ക് സംശയം വരാതിരിക്കാൻ ടീവി ഓൺ ആക്കി  അതിലേക്ക് തന്നെയാക്കി ശ്രെദ്ധ. അമ്മ ചാർജറിൽ ഇട്ട ഫോണൊന്ന് നോക്കി എന്നിട്ട് തോർത്തെടുത്ത്‌ കുളിക്കാനായി മുകളിലോട്ട് പോയി.
അമ്മ ബാത്‌റൂമിൽ കേറി എന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ എന്റെ റൂമിലേക്കു പോയി ലാപ് എടുത്ത് കൊണ്ട് വന്നു എന്നിട്ട് ചാർജറിൽ നിന്നും അമ്മയുടെ ഫോണെടുത്തു ഡയറിയിൽ നിന്നും കിട്ടിയ 578921എന്ന ആറക്ക നമ്പർ ടൈപ് ചെയ്ത് നോക്കി , അതെ ലോക്ക് തുറന്നു അത് തന്നെയായിരുന്നു ഫോണിന്റെ പാസ്സ്‌വേർഡ്‌.
"ദൈവമേ ഇനി വാട്സ്ആപ്പിലും വല്ല ലോക്കും കാണുമോ "
ഞാൻ വാട്സ്ആപ്പ് ഓപ്പണാക്കി  ഭാഗ്യത്തിന് ലോക്കോന്നും ഇല്ലായിരുന്നു പക്ഷെ വാട്സ്ആപ്പ് തുറന്നപ്പോ എന്റെ മൂഡ് പോയി.
"അപ്പോൾ അമലും സുജേച്ചിയും പറഞ്ഞത് സത്യം തന്നെ " അമൽ ഇങ്ങോട്ട് മെസ്സേജ് അയച്ചിട്ടുണ്ട്  പക്ഷെ  ഞാൻ എടുത്തു നോക്കിയാൽ അമ്മയ്ക്ക് ഡൌട്ട് ആവും അതുകൊണ്ട് ഞാൻ

💬 Comments

View all comments