Chapter Title : കാമിനി 1 [SARATH]
വാ വണ്ടിൽ കേറിക്കോ ഞാൻ അവിടെ ഇറക്കി തരാം...
ഞാൻ : ഏയ് വേണ്ട ചേട്ടാ... ഇനി നടക്കാൻ ഉള്ള ദൂരം ഒള്ളു. രമേശേട്ടൻ : ഓക്കേ ടാ... എന്ന ശെരി... പിന്നെ കാണാം.
ഞാൻ : ഓക്കേ ചേട്ടാ...
അങ്ങനെ രമേശേട്ടനോട് ബൈ പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു...
വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് തുറന്നിട്ടിട്ടുണ്ട് ഉമ്മറത്തു അച്ഛന്റെ കാറുംകിടപ്പുണ്ട്. ഞാൻ നേരെ പൊയി കോളിംഗ് ബെൽ അടിച്ചു 2 മിനിറ്റ് കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ അമ്മ. അമ്മയുടെ സൗന്ദര്യം കണ്ട് ഞാൻ ഒന്ന് നിന്ന്.
അമ്മ : നീ എന്താടാ ഇങ്ങനെ നോക്കുന്നെ...
ഞാൻ : അമ്മ ഇത് എന്താ ഇങ്ങനെ ഗ്ലാമർ വച്ചു വരണേ..
അമ്മ ചിരിച്ചുകൊണ്ട്....
"അതൊക്കെ പറയാം നീ വാ "
അതും പറഞ്ഞ് അമ്മ എന്നെയും കൂട്ടി ഉളില്ലേക്ക് നടന്നു. അപ്പൊ ചായ കുടിയിൽ ആയിരുന്നു എന്നെ കണ്ടതും..
അച്ഛൻ : നീ വന്നോ... എങ്ങനെ ഉണ്ടായിരുന്നു യാത്ര ഒക്കെ.
ഞാൻ : കുഴപ്പമില്ലായിരുന്നു.
അച്ഛൻ : ആ...എന്നാ പൊയി ഫ്രഷ് ആയിട്ട് വാ എന്നിട്ട് എന്തെങ്കിലും കഴിക്കാൻ നോക്ക്. എനിക്ക് കൊറച്ചു സഥലം വരെ പോവാനുണ്ട് വന്നിട്ട് സംസാരിക്കാം.
അതും പറഞ്ഞ് അച്ഛൻ പോയി...
അച്ഛന്റെ കാർ പൊറത്തേക്ക് പോയശേഷം.
അമ്മ : ഇതാണ് നിന്റെ അച്ഛൻ ഇപ്പൊ വീട്ടിൽ ഒന്ന് നിക്കാൻ പോലും സമയം ഇല്ല തിരക്കോട് തിരക്ക്.
ഞാൻ : തിരക്ക് ഉണ്ടായിട്ടാവും...
അമ്മ :ഹ്മ്മ് ഒരു തിരക്ക്... നീ പോയി
💬 Comments
View all comments