0%

Chapter Title : കാമിനി 1 [SARATH]

Author : Kambikathakal Read All Parts 1228

വാലിക്ക് അകത്താക്കി എന്നിട്ട്...
" എടാ മൈരൻ മാരെ ആ നായിന്റെ മോൻ എന്താടാ നിങ്ങളെ ചെയ്ത് വാ തുറന്നു പറ "
നന്ദു : ആഹാ ഇപ്പൊ പവർ ആയി ഇനി പറയാം കേട്ടോ...
ഞാൻ : ഹ പറ...
നന്ദു : നീ പോയതിന് ശേഷം ഞങ്ങൾ ഇവിടെ എന്ത് പരിപാടിക്കും ഒന്ന് കൂടും അവനും ഉണ്ടാവും.
ഞാൻ : എന്നിട്ട്.
നന്ദു : എന്നിട്ട് കഴിഞ്ഞ ന്യൂയറിന് ഞങ്ങൾ എല്ലാവരും പാടത്തു ഗ്രിൽ ഒക്കെ വച്ച് 2 കുപ്പി ഒക്കെ ഇറക്കി ഒന്ന് അടിച്ച് പൊളിച്ചിരുന്നു.
ഞാൻ : ആഹാ എന്നിട്ട്.
നന്ദു : ഈ നായിന്റെ മോൻ അമൽ എന്റെ വീട്ടിലും അപ്പുന്റെ വീട്ടിലും എല്ലാം പറഞ്ഞു കൊടുത്തു...
ഞാൻ : എന്ത്..?
നന്ദു  : വെള്ളമടിയും സിഗരറ്റ് വലിയും അങ്ങനേ എല്ലാം...
ഞാൻ : എന്നിട്ട്...
നന്ദു : അവൻ പറഞ്ഞത് എന്റെയും അപ്പുന്റെയും അമ്മയോടായിരുന്നു .
ഞാൻ : എന്നിട്ട് പണി പാളിയോ...
നന്ദു : അമ്മ ആയത് കൊണ്ട് വല്യ പ്രശ്നം ആയില്ല പക്ഷെ ഇതും പറഞ്ഞു അമ്മ എന്നെ ഭീഷണി പെടുത്തും നേരത്തെ വീട്ടിൽ വരണം കള്ള് കുടിക്കരുത് പണിക്ക് പോണം അങ്ങനെ കൊറേ...
ഞാൻ : ഗുഡ്....
നന്ദു : ഇപ്പൊ ഇവാന്റെയും എന്റെയും അമ്മയുടെ മുന്നിൽ അവനാണ് നല്ല കുട്ടി അവനെ കണ്ടു പഠിക്കാൻ ആണ് പറയൽ.
ഞാൻ : എന്നിട്ട് നിങ്ങൾ അവനിട്ടു പണി ഒന്നും കൊടുത്തില്ലേ...
അപ്പു : ഒരു അവസരത്തിനായി കാത്ത് നിക്കാണ്.
ഞാൻ : ഞാനും ഉണ്ടെടാ നിങ്ങളെ കൂടെ അവനിട്ടൊരു പണി കൊടുക്കാൻ....
നന്ദു : സെറ്റ്....
അപ്പു : പിന്നെ നന്ദു മോനെ ബാക്കി വന്ന ഈ കുപ്പി ഞാൻ ഇങ്ങു എടുക്കുവാ...
ഞാൻ : അല്ല മൈരേ നീ എങ്ങനെ സാധനം വീട്ടിൽ കേറ്റും,  നിന്റെ അച്ഛനും അമ്മയും ഒക്കെ ഉള്ളത് അല്ലെ...
നന്ദു : അതിനൊക്കെ അവന്റെ കൈയിൽ ഐഡിയ ഉണ്ട് മോനെ...

💬 Comments

View all comments