Chapter Title : കാമിനി 2 [SARATH]
സിന്ധു തന്റെ ഫോണെടുത്ത് അമലിനെ മെസ്സേജ് അയക്കാൻ തീരുമാനിച്ചു.
*******************************************
ഇനി ആ അമലിനേം കൂടി ഒതുക്കിയാൽ എല്ലാം തീർന്നു. ഞാൻ ഒന്നുടെ അമ്മയുടെ വാട്സ്ആപ്പ് ഒന്ന് റിഫ്രഷ് ചെയ്തു. റീലോഡ് അയശേഷം ഒരു പുതിയ ചാറ്റ് സ്ക്രീനിൽ തെളിഞ്ഞു വന്നു. "അമൽ " അമ്മ അമലിന് ഹായ് എന്ന് മെസ്സേജ് ഇട്ടിട്ടുണ്ട്. അച്ഛൻ സ്റ്റോക്ക് എടുക്കാൻ കോയമ്പത്തൂരിലേക്ക് പോയത് അമ്മയ്ക്ക് സഹായകമായി. അഞ്ചുമിനിറ്റുകൾക്ക്ശേഷം അമൽ റിപ്ലേ അയച്ചു.
അമൽ : നമ്മളെയൊക്കെ മറന്നോ ചേച്ചി...
അമ്മ ചിരിക്കുന്ന രണ്ട് ഇമോജി ഇട്ടകൊണ്ട്.
അമ്മ : " ?? ഇല്ലാലോ "
അമൽ : എത്രയായി ഒരു മെസ്സേജ് അയച്ചിട്ട്. കണ്ടാൽ ആണേൽ മിണ്ടത്തുമില്ല. ☹️☹️
അമ്മ : എടാ അത് കുറച്ചു തിരക്കായിരുന്നു അതാ...
അമൽ : ഓക്കേ ഓക്കേ...
അമ്മ : നീ ഫുഡ് കഴിച്ചോ...
അമൽ : ഓ... കഴിച്ചു.. ചേച്ചിയോ..?
അമ്മ : ഉം... ?
അമൽ : ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
അമ്മ : ഉം... ചോദിക്ക്...
അമൽ : അത്.....
അമ്മ : അത്....???
അമൽ : അത് പിന്നെ....
അമ്മ : ഏത് പിന്നെ?
അമൽ : ചേച്ചി...അത്...
അമ്മ : നീ ഉരുണ്ടു കളിക്കാതെ കാര്യം പറ... ?
അമൽ : ശെരി, ഞാൻ പറയാം പക്ഷെ ചേച്ചി എന്നെ തെറ്റി ധരിക്കരുത്.
അമ്മ : ഇല്ല... നീ പറ...
അമൽ : അത്പോലെ ഈ ചാറ്റിഗും നിർത്തരുത്.
അമ്മ : ഇല്ലെടാ
💬 Comments
View all comments