Chapter Title : കാമിനി 2 [SARATH]
ആദ്യം അമ്മയെ ഒന്ന് നോക്കി. അടുക്കളയിൽ പണിയിലായിരുന്നു അമ്മ അപ്പോൾ. പിന്നീട് അമ്മ വന്ന് ബ്രേക്ക്ഫാസ്റ്റ് എടുത്തു തന്നു അപ്പോഴൊക്കെ ഒരു ചമ്മലാണോ എന്താണോ എന്നറിയില്ല എനിക്ക് അമ്മയുടെ മുഖത്തേക്ക് തോന്നിയില്ല.
അങ്ങനെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് അച്ഛൻ ഹാളിലേക്ക് വന്നത്. വന്നപാടെ സോഫയിലിരുന്നു.
അച്ഛൻ : ടാ എനിക്ക് നിന്നോട് ഒരു കാര്യം പറയുനുണ്ട്.
ഞാൻ : എന്താ അച്ഛാ....
അച്ഛൻ ടേബിളിൽ കിടന്ന പത്രമെടുത്ത് അതിലേക്ക് നോക്കി പറയാൻ തുടങ്ങി.
അച്ഛൻ : നീ ജോലി വല്ലതും നോക്കുന്നുണ്ടോ... അതോ ഇനിയും പഠിക്കാനാണോ പ്ലാൻ...?
ഞാൻ : അല്ല ഇനി എന്തെങ്കിലും ജോലി നോക്കണം.
അച്ഛൻ : എന്നാ ഞാൻ ഒരു ജോലി ശെരിയാക്കി തരാം...
ഞാൻ : എന്ത് ജോലി...
അച്ഛൻ : വലിയ പണിയൊന്നുമല്ല....
ഞാൻ : എന്താണ് എന്ന് പറ....
അച്ഛൻ : അതൊക്കെ പറയാം നിനക്ക് താല്പര്യം ഉണ്ടെങ്കിൽ പോയി ഡ്രസ്സ് മാറ്റി വാ.... പിന്നെ അമ്മയോട് ഇപ്പൊ ഒന്നും പറയണ്ട.
അമ്മയോട് പറയണ്ടാന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് ഒന്ന് മനസിലായി. ഇതിലെന്തോ വശപ്പിശക് ഉണ്ടെന്ന്.
എന്തെങ്കിലും വരട്ടെ എന്ന് വിചാരിച്ചു ഞാൻ പോയി ഡ്രസ്സ് മാറ്റി വന്ന് അച്ഛന്റെ കൂടെ കാറിൽ കേറി. ടൗണിലേക്കുള്ള റോഡിൽ കേറാതെ വണ്ടി അച്ഛൻ നേരെ വിട്ടു. " ദൈവമേ എന്നെ കൊല്ലാൻ കൊണ്ടവണോ ".
വണ്ടി കൊറച്ചു ദൂരം പോയപ്പോഴാണ് ഇത് ഏത് റൂട്ടാണെന്ന് എനിക്ക് മനസിലായത്. ഇത് രമേശേട്ടന്റെ വീട്ടിലേക്കുള്ള റോഡ് ആണ്. എനിക്കൊന്നും പിടികിട്ടിയില്ല. അങ്ങനെ വണ്ടി രമേശേട്ടന്റെ വീടിന്റെ മുന്നിൽ നിന്നു. ദൂരെ നിന്ന് ഒരാൾ ഓടിവരുന്നത് കണ്ടു. അയാൾ വന്ന് വേഗം ഗേറ്റ് തുറന്നു തന്നു. അച്ഛൻ വണ്ടി ഉള്ളിലേക്ക് കേറ്റി. വണ്ടി നിർത്തി ഞാനും അച്ഛനും ഇറങ്ങി. ഗേറ്റ് തുറന്നയാൾ
💬 Comments
View all comments