Chapter Title : കാമിനി 2 [SARATH]
അച്ഛന്റെ ഇഷ്ട പത്രമായ മലയാളമനോരമ പത്രം വായിച്ഛ് സോഫയിൽ ഇരിക്കുന്നു .
" അച്ഛൻ എപ്പോ വന്നു " പത്രത്തിൽ മുഴുകികൊണ്ടിരുന്ന അച്ഛനോടായി ഞാൻ ചോദിച്ചു.
അച്ഛൻ : ഇന്ന് പുലർച്ചയ്ക്ക് എത്തിട...
ഞാൻ : സ്റ്റോക്കും സാദനങ്ങളൊക്കെ കിട്ടിയോ
അച്ഛൻ : ഓ... എല്ലാം കിട്ടി.
അതും പറഞ്ഞ് അച്ഛൻ വീണ്ടും പത്രത്തിൽ മുഴുകി. അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് രാവിലത്തെ ബ്രേക്ഫാസ്റ്റും മറ്റും ടേബിളിൽ എടുത്തു വച്ചിരിന്നു. സാധരണ രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി വരുംപ്പോൾ അമ്മ വന്ന് എടുത്ത് തരാറാണ് പതിവ് പക്ഷെ ഇന്ന് എല്ലാം ടേബിളിൽ ഉണ്ട് ഈ അമ്മ എവിടെ പോയി.
ഞാൻ : അച്ഛാ അമ്മ എവിടെ പോയി..
അച്ഛൻ : ആ സുജയുടെ വീട്ടിലേക്ക് പോവാണെന്ന പറഞ്ഞത്.
അത് പറയുമ്പോൾ അച്ഛന്റെ മുഖത്തു ഒരു പുച്ഛഭാവം ആയിരുന്നു.
അപ്പോഴാണ് അച്ഛന്റെ ഫോൺ ബെല്ലടിച്ചത്. ടേബിളിൽ വച്ച ഫോണെടുത്ത് ഫോണിലേക്ക് ശേഷം അച്ഛൻ ഫോണിലേക്ക് നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു അച്ഛൻ ഫോണെടുത്ത് നേരെ പുറത്തേക്ക് ഇറങ്ങി. " ദൈവമേ ഇനി അച്ഛനും കാണുമോ വല്ല അവിഹിതം ". അങ്ങനെ കാൾ കഴിഞ്ഞ് അച്ഛൻ സോഫയിൽ വീണ്ടും സ്ഥാനമുറപ്പിച്ചു. അച്ഛന്റെ മുഖത്ത് സന്തോഷ ഭാവമായിരുന്നു അപ്പോൾ. "എന്തെങ്കിലും ആവട്ടെ "
അങ്ങനെ പതിവ്പോലെ നന്ദുവിനെയും അപ്പുനെയും കണ്ടു ഓരോന്ന് സംസാരിച്ചു സുജേച്ചിയുടെയും അമലിന്റെയും കാര്യം ഇപ്പൊ അവരോട് പറയണ്ട എന്ന് ഞാൻ തീരുമാനിച്ചു. കാരണം ഇത് അവർ അറിഞ്ഞാൽ വെറുതെ നിൽക്കില്ല . പക്ഷെ അമലിന് ഒരു പണി കൊടുക്കണം. പിന്നെ
💬 Comments
View all comments