Chapter Title : കാമിനി 2 [SARATH]
എനിക്ക് ബോധം വന്നത്.
ഞാൻ : എല്ലാം അച്ഛൻ പറയുന്ന പോലെ....
ഞാൻ അധികം ജാട കാണിക്കേണ്ട എന്ന് കരുതി. കാരണം രമേഷേട്ടനോട് പ്രീതികരം ചെയ്യാനും പോരാത്തതിന് ഒരു നെയ് മുറ്റിയ ചരക്കിന്റെ പേർസണൽ മാനേജർ അവനുള്ള ഈ അവസരം ജാട കാണിച്ചു കളയണ്ടാന്ന് ഉറപ്പിച്ചു.
അച്ഛൻ : എന്നാ നാളെ മുതൽ നീയായിരിക്കും ശൈലജയുടെ കൂടെ ഇവിടുത്തെ എല്ലാ ബിസിനെസ്സ് സ്ഥാപനങ്ങളും നോക്കി നടത്തേണ്ടത്.
ഞാൻ : ശരി അച്ഛാ...
ശൈലജയാന്റി : മോനെ നിനക്ക് ഇഷ്ട്ട കുറവുണ്ടെൽ പറയണം...
ഞാൻ : ഇല്ല ആന്റി....
ശൈലജയാന്റി : ഗുഡ് ബോയ്...
ഞാൻ : താങ്ക്സ്..
അച്ഛൻ : എന്നാ ഞങ്ങൾ ഇറങ്ങട്ടെ...
ശൈലജയാന്റി : ഇത്ര പെട്ടന്നോ ഊണ് കഴിച്ചിട്ട് പോവാം.
അച്ഛൻ : അല്ല പോയിട്ടു അൽപ്പം തിരക്കുണ്ട്.
ശൈലജയാന്റി : ഊണ് കഴിക്കാതെ രണ്ടാളെയും ഞാൻ വിടില്ല.
അച്ഛൻ : ഉം ശെരി...
ശൈലജയാന്റി : മോനെ അർജുൻ വാ...
എന്നും പറഞ്ഞ് അവർ എന്റെ കയ്യുംപിടിച്ചുകൊണ്ട് ടേബിളിൽ ഇരുത്തിച്ചു. അങ്ങനെ ആന്റിയും പിന്നെ വേലക്കാരിയാണെന്ന് തോനുന്നു ഒരു സ്ത്രീയും വന്ന് ഫുഡ് എല്ലാം വിളമ്പി തന്നു. ആന്റി പല തരം കറികളും സ്‌പെഷ്യലുകളും ഉണ്ടാക്കി വച്ചിരിക്കുന്നു. എല്ലാത്തിനും ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോഴാണ് എന്റെ കണ്ണ് ചുവരിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിലേക്ക് പോയത്. രണ്ട് പെണ്കുട്ടികളായിരുന്നു ഫോട്ടോയിൽ. രണ്ട് പേരും രമേശേട്ടന്റെ മക്കളാണെന്ന് മനസിലായി. രണ്ട് പേരെയും കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.
അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ഛ് ആന്റിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
ഫുഡ് കഴിച്ച ശേഷം രമേശേട്ടനെ കണ്ടിട്ട് പോവും എന്നായിരുന്നു ഞാൻ കരുതിയത് പക്ഷെ അത് ഉണ്ടായില്ല. പോരാത്തതിന് ശൈലജയാന്റിയും രമേശേട്ടനെ പറ്റി ഒന്നും പറഞ്ഞതും ഇല്ല.
💬 Comments
View all comments