0%

Chapter Title : കാമിനി 2 [SARATH]

Author : Kambikathakal Read All Parts 2K

അയാളെ വശീകരിക്കാനയി വാങ്ങിയതായിരിക്കും. അമ്മ വന്ന് ഞങ്ങളുടെ അടുത്ത് സോഫയിലിരുന്നു. അമ്മ ഇടയ്ക്ക് ടീവിയിലേക്കും കൈയിലുള്ള ഫോണിലേക്കും നോക്കുണ്ടായിരുന്നു. ഞാൻ എത്തി നോക്കിയപ്പോൾ വാട്സ്ആപ്പ് അല്ല സമയം നോക്കുവായിരുന്നു. ഇന്ന് അച്ഛൻ വീട്ടിലുള്ളത് കൊണ്ട് അമ്മയുടെ ചാറ്റിംഗ് ഒന്നും നടക്കില്ലെന്നു ഏകദേശം ഉറപ്പായി. അതിന്റെ ഒരു അമർഷം അമ്മയുടെ മുഖത്തു ഞാൻ കണ്ടു.
അച്ഛൻ ആണെങ്കിൽ ഇനി ഇപ്പോഴൊന്നും ടീവിയുടെ മുന്നിൽ നിന്നും എണീക്കില്ലെന്ന് ഉറപ്പാണ്. കാരണം അച്ഛനൊരു സിനിമാ പ്രേമിയാണ് പകലായാലും രാത്രിയായാലും നല്ല സിനിമ ആണെങ്കിൽ അത് മുഴുവനും കഴിയാതെ ടിവിയുടെ മുന്നിൽ നിന്നും മാറില്ല.
അപ്പോഴാണ് അമ്മയുടെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നതിന്റെ ശബ്ദം കേട്ടത്. അപ്പോൾ അമ്മ ഫോണിലേക്ക് നോക്കിയതും അമ്മയുടെ മുഖത്ത്‌ ഒരു ചിരി പടർന്നു. അത് അമലായിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. എന്തായാലും ഹാളിൽ നിന്ന് അമ്മ അവനോട് ചാറ്റ് ചെയ്യില്ല കാരണം അച്ഛൻ ശ്രെദ്ധിക്കും. ഇനി എന്തായിരിക്കും അമ്മ ചെയ്യാൻ പോണതെന്നു ഞാൻ നോക്കി നിന്നു.
പെട്ടെന്ന് അമ്മ സോഫയിൽ നിന്നും എഴുനേറ്റു.
അമ്മ : ദേ എനിക്ക് ഉറക്കം വരുന്നു നിങ്ങൾ വരുന്നുണ്ടോ...
അച്ഛൻ : ഇല്ല,  ഞാൻ ഇത് കഴിഞ്ഞിട്ടേ വരൂ...
അമ്മ : എന്നാ ഞാൻ പോയി കിടക്കട്ടെ....
അച്ഛൻ : ഹാ....  നീ കിടന്നോ ഞാൻ വന്നേക്കാം...
അത് കേട്ടതും അമ്മയുടെ മുഖത്ത്‌ വീണ്ടും ചിരി പടർന്നു. അമ്മ വേഗം റൂമിലോട്ട് പോയി. എനിക്കും ഇവിടുന്ന് മുങ്ങണം അതുകൊണ്ട് ഞാൻ ഒരു നമ്പറിടാൻ തീരുമാനിച്ചു.
ഞാൻ : അച്ഛാ എന്നാ ഞാനും പോയി

💬 Comments

View all comments