0%

Chapter Title : കാമിനി 3 [SARATH]

Author : Kambikathakal Read All Parts 2.7K

ഇപ്പൊ അങ്ങനെ.... അച്ഛൻ : അത് അവരുടെ തീർത്ഥാടനം കഴിയാൻ ഇനിയും സമയമെടുക്കും എന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. അതുകൊണ്ട് നിന്നോട് ഒരാഴ്ച്ച കൂടെ കഴിഞ്ഞിട്ട് ജോലിക്ക് കേറിയ മതീന്ന് പറഞ്ഞു. " എന്തോ ഒരു പന്തികേടുണ്ടല്ലോ...ഉം... കണ്ടു പിടിക്കണം ". അച്ഛൻ : നീ എന്താ ആലോചിക്കുന്നത്... ഞാൻ : ഏയ്യ് ഒന്നുമില്ല... അച്ഛൻ : ഉം.... ഞാൻ : ഞാൻ എന്നാ ജോലിക്ക് കേറേണ്ടത് എന്ന് അച്ഛൻ പറഞ്ഞാൽ മതി... അച്ഛൻ : ഉം.... ഞാൻ : എന്നാ ഞാൻ അപ്പുനെ വിളിച്ചിട്ട് വരാം... ഞാൻ സ്റ്റെപ്പ് കേറി മുകളിലോട്ട് നടന്നു. ബാൽക്കണിയിൽ നിന്ന് ഞാൻ ചേച്ചിയെ വിളിച്ചു. രണ്ട് റിങ്ങിനു ശേഷം ചേച്ചി കാൾ എടുത്തു. ഞാൻ : ഹലോ... അപ്പു ചേച്ചി : എന്താടാ പട്ടി ഫോൺ വിളിച്ചാൽ എടുക്കാത്തത്. ഞാൻ : ഹഹഹ.... അപ്പു ചേച്ചി : ഇളിക്കാതെ കാര്യം പറയടാ... എന്താടാ ഫോണെടുക്കാഞ്ഞേ.. ഞാൻ : അത് ഞാൻ ഫോൺ സൈലന്റാക്കി കിടന്നുറങ്ങി പോയി... അപ്പു ചേച്ചി : നീ ഇങ്ങനെ ഫോൺ സൈലന്റാക്കി കിടന്നുറങ്ങിക്കോ ആരെങ്കിലും ഒരു അത്യാവശ്യത്തിനു വിളിച്ചാൽ എന്ത്  ചെയ്യും. ഞാൻ : എന്റെ പൊന്ന് ചേച്ചി സോറി...  അത് വിട് എന്നിട്ട് വിളിച്ച കാര്യം പറ... അപ്പു ചേച്ചി : നിന്നോട് അച്ചനൊന്നും പറഞ്ഞില്ലേ... ഞാൻ : എന്തോന്ന്... അപ്പു ചേച്ചി : നാളെ എന്റെ ബെസ്റ്റ് ഫ്രണ്ട് രേഷ്മയുടെ കല്യാണം ആണ്. ഞാൻ : ഏത്... രേഷ്മ.. നന്ദുന്റെ വീടിന്റെ അടുത്തുള്ള രേഷ്മ

💬 Comments

View all comments