0%

Chapter Title : കാമിനി 3 [SARATH]

Author : Kambikathakal Read All Parts 2.7K

തന്നെ സുജേച്ചിയുടെ വരിക്ക ചക്കയിൽ നിന്നും കയ്യെടുത്തു മാറ്റി. എന്നാൽ  സുജേച്ചിയുടെ ശരീരത്തിലെ ചൂടും മണവും കാരണം കമ്പിയടിച്ച എന്റെ കുണ്ണ മുണ്ടിനടിയിലൂടെ സുജേച്ചിയുടെ അടി വയറിൽ കുത്തി നിന്നു. അതറിഞ്ഞ സുജേച്ചി ചിരിച്ചുകൊണ്ട്. " എന്താടാ എന്റെ വയറ്റിൽ കുത്തുന്നെ ". ഞാൻ : ( ചമ്മിയ മുഖത്തോടെ ) അത് ചേച്ചി പിന്നെ... സുജേച്ചി : ഉം മനസിലായി... എന്നും പറഞ്ഞ് സുജേച്ചി എന്റെ ദേഹത്ത് നിന്നും എഴുനേറ്റു. പക്ഷെ കമ്പിയടിച്ച കുണ്ണ താവുന്ന ലക്ഷണമില്ലായിരുന്നു. സുജേച്ചി : ടാ നിനക്ക് എന്തെങ്കിലും പറ്റിയോ... ഞാൻ : ഇല്ല ചേച്ചി... ഞാൻ ഇപ്പോ എഴുന്നേറ്റാൽ പണിയാവുമല്ലോ. ഇവിടുന്ന് എഴുന്നേൽക്കാതിരുന്നാൽ അതിനേക്കാളും വലിയ പണിയാകും. അതുകൊണ്ട് രണ്ടും കല്പിച്ഛ് ഞാൻ എഴുന്നേറ്റതും സുജേച്ചി എന്നെ നോക്കി ചിരിക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ : എന്താ ചേച്ചി ചിരിക്കുന്നെ.. സുജേച്ചി : ടാ അർജു നിന്റെ മുണ്ട് തുളച്ചു ഒരാളിപ്പോൾ പുറത്ത് ചാടും.

നാറിയത് നാറി ഇനിയും നാറണ്ടാന്ന്  കരുതി മുണ്ടിന്റെ തുമ്പ് കൊണ്ട് ഞാൻ കമ്പിയടിച്ച കുണ്ണ മറച്ചു. എന്നിട്ട് ഒരു ചിരി പാസ്സാക്കി കൊടുത്തു. സുജേച്ചി : അർജു നീ ആളുകൊള്ളാമല്ലോടാ... ഞാൻ : അത് പിന്നെ ചേച്ചി..... സുജേച്ചി :  മതി മതി... നീ പറഞ്ഞ് പാടുപെടേണ്ട... ഞാൻ : എന്ന ഞാൻ പോട്ടെ ചേച്ചി... സുജേച്ചി : പോവല്ലേട.. നിക്ക്.... ഞാൻ : എന്താ ചേച്ചി.. സുജേച്ചി : ഇപ്പോ ഇവിടെ നടന്നതൊന്നും ആരോടും പറയണ്ട ട്ടോ... എന്നും പറഞ്ഞ് ചുണ്ട്

💬 Comments

View all comments