കാമിനി 4 [SARATH]
📝 Ongoing
👁 577581 views ❤ 416 likes 💬 51 comments
കാമിനി 4 KAMINI PART 4 | AUTHOR : SARATH | Previous Part
പല പല കാരണങ്ങളാൽ കഥ പാർട്ട് 3 ആയപ്പോൾ നിന്ന് പോയി. അതിന് എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു. എന്നാൽ കാമിനി എന്ന കഥ ഒരു പുത്തൻ രീതിയിലാണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ചില സന്ദർഭങ്ങൾ കഥക്ക് ആവശ്യമായതിനാൽ ചിലയിടങ്ങളിൽ ക്ലീഷേ അനുഭവപ്പെടാം. എന്തായാലും കഥ വായിച്ച് നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്തണം.
ആദ്യ മൂന്ന് ഭാഗങ്ങൾ വായിച്ച ശേഷം മാത്രമേ ഈ ഭാഗം വായിക്കുക.
ഒരു ശനിയാഴ്ച വീട്ടിലിരുന്ന് ബോറടിച്ചിരിക്കുമ്പോഴാണ് അപ്പു വിളിച്ചത്. അങ്ങനെ അവനെയും കൂട്ടി നേരെ ടൗണിലേക്ക് വിട്ടു. ടൗണിലേക്ക് പോവുംവഴിയാണ് അവിചാരിതമായി നന്ദുവിനെ ഞങ്ങളുടെ കണ്ണിൽ പെട്ടത്.
ഞാൻ : എടാ നന്ദു അല്ലേടാ അത്...
നന്ദു കടയിൽ നിന്നും എന്തൊക്കയോ വാങ്ങി അവന്റെ വണ്ടിയിലേക്ക് കേറിയിരുന്നു.
അപ്പു : എടാ ഇത് അവൻ തന്നെ...
ഞാൻ പെട്ടെന്ന് തന്നെ ബൈക്ക് വേഗം അവന്റെ നേരെ വിട്ട് അവന്റെ വണ്ടിയുടെ മുന്നിൽ കൊണ്ടുപോയി ലോക്കിട്ടു.
ഞാൻ : ഡാ മൈരേ....
നന്ദു : നിങ്ങളോ....
അപ്പു : അതേടാ മൈരേ ഞങ്ങൾ തന്നെ...
ഞാൻ : നിന്നെ കാണാൻ ഇല്ലാലോ മോനെ...
നന്ദു : എടാ അത് പിന്നെ ഞാൻ...
അപ്പു : ഞാൻ.... ബാക്കി പറ...
നന്ദു : പറയാം എനിക്ക് കൊറച്ചു സമയം വേണം....
ഞാൻ : നീ ആരെങ്കിലും കൊല്ലാൻ പോയതാണോ....പറയാൻ ഇത്ര മടി...
അപ്പു : കൊല്ലാനോ കാക്കൻ തുടങ്ങിക്കാണും അതാവും കാണാത്തത
💬 Comments
View all comments