0%

Chapter Title : കാമിനി 5 [SARATH]

Author : Kambikathakal Read All Parts 1.6K

എല്ലാവരും എന്നെ വെൽക്കം ചെയ്തു.

അപ്പോഴാണ് ആന്റി എന്റെ ഫോണിലോട്ട് വിളിച്ചത്.

ശൈലജന്റി : നീ എത്തിയോ....

ഞാൻ : ഞാനിവിടെ റീസെപ്പ്ഷനിൽ ഉണ്ട്....

ശൈലജന്റി : എന്നാൽ വേഗം വിഐപി ഏരിയയിലേക്ക് വാ അവിടെ റൂം നമ്പർ ഏഴ് എത്തിയിട്ട് ബെല്ലടിച്ചാൽ മതി.

ഞാൻ : ഓക്കേ...

അങ്ങനെ ഞാൻ ആന്റി പറഞ്ഞ വിഐപി ഏരിയയിലേക്ക് ചെന്നു. പക്ഷെ പതിവിലും വിപരീതമായി അവിടെ ഒരു ജോലിക്കാരെയോ ഗസ്റ്റിനെയോ അവിടെ കണ്ടില്ല. സധാരണ ഗസ്റ്റ്‌ ഇല്ലെങ്കിലും ആ ഏരിയ വൃത്തിയാക്കാൻ ഏതെങ്കിലും ഒരു ജോലിക്കാരൻ ഉണ്ടാവാറുണ്ട് പക്ഷെ ഇന്ന് ആരെയും കണ്ടില്ല.

അങ്ങനെ ഞാൻ ആന്റി പറഞ്ഞ ഏഴാം നമ്പർ റൂമിന് മുന്നിൽ എത്തി ആന്റി പറഞ്ഞ പോലെ ബെല്ലടിച്ചതും എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു നോക്കിയപ്പോ ആന്റിയായിരുന്നു..

ഞാൻ : ഹലോ....ആന്റി..

ശൈലജന്റി : നീയാണോ ഇപ്പോൾ ബെല്ലടിച്ചത്...

ഞാൻ :അതെ ഞാനാ...

ശൈലജന്റി : എന്നാ ഡോർ തുറന്ന് അകത്തേക്ക് കയറ്....

ഞാൻ : ഏഹ്....

ഞാൻ ആന്റി പറഞ്ഞപോലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

ഞാൻ :... മ്മ്.... ഞാൻ അകത്തു കയറി...

ശൈലജന്റി : എന്നാ ആ ഡോർ അടച്ച് ലോക്ക് ചെയ്തേക്ക്...

ഞാൻ : ഓക്കേ...

ആന്റി പറഞ്ഞ പോലെ ഞാൻ ഡോർ ലോക്ക് ചെയ്തു.

ശൈലജന്റി : ചെയ്തോ....

ഞാൻ : മ്മ്മ് ചെയ്തു...

ശൈലജന്റി : എന്നാ നേരെ വാ...

അതും പറഞ്ഞുകൊണ്ട് ആന്റി ഫോൺ കട്ട് ചെയ്തു. ഞാൻ മെല്ലെ മുന്നോട്ടു നടന്നു. അപ്പോഴാണ്

💬 Comments

View all comments