Chapter Title : കാമിനി 5 [SARATH]
എന്നിൽ കാമം അലയടിക്കാൻ തുടങ്ങി. പെട്ടെന്ന് ഞാൻ ആന്റിയുടെ ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർത്ത് ചപ്പിവലിച്ചു. ഞാൻ നാവ് ആന്റിയുടെ വായിക്കുളിലേക്ക് കടത്തി. ആന്റി എന്റെ തല ആന്റിയുടെ തലയോട് അടുപ്പിച്ചുപിടിച്ചു ഞങ്ങൾ പരസ്പ്പരം ഉമിനീരുകൾ കൈമാറികൊണ്ടിരുന്നു . ഏകദേശം മൂന്ന് മിനിറ്റോളം ഞങ്ങൾ പരസ്പ്പരം വാരിപ്പുണർന്ന് കൊണ്ട് ചുടു ചുംബനത്തിൽ ഏർപ്പെട്ടു.
" മാഡം ഭക്ഷണം എടുക്കട്ടെ..... "
പെട്ടെന്ന് താഴെ നിന്നും ഞങ്ങൾ പരസ്പരം വിട്ട് മാറി.
" ഒരു പത്തു മിനിറ്റ് ഇപ്പോൾ വരാം.... "
വിറയർന്ന ശബ്ദത്തോടെ ആന്റി അവർക്ക് മറുപ്പടി നൽകി.
ശൈലജന്റി : ഭാഗ്യം അവളൊന്നും കണ്ടില്ല....
ഞാൻ : മ്മ്മ്..... ആ ഫ്ലോ അങ്ങ് പോയി...
ശൈലജന്റി : ( ചിരിച്ചുകൊണ്ട് ) ആയോ പാവം....
ഞാൻ : വാ ആന്റി നമ്മുക്ക് റൂമിൽ പോവും....
ശൈലജന്റി : അയ്യടാ ഇന്ന് നടക്കില്ല.... കണ്ടില്ലേ... ഇന്ന് എല്ലാ പണിക്കാരും ഉണ്ട് സൊ റിസ്‌ക്കാണ്....
ഞാൻ : പിന്നെ എന്നാ....
ശൈലജന്റി : ( ചിരിച്ചുകൊണ്ട് )എന്റെ മോന്റെ... ഈ മൂഡോഫ് ഞാൻ നാളെ റിസോർട്ടിൽ വച്ച് മാറ്റി തരാം... പോരെ
ഞാൻ : ഓഹ് മതി...
അതും പറഞ്ഞ് ഞാൻ വീണ്ടും ആന്റിയെ കിസ്സ് ചെയ്യാൻ ചെന്നു, അപ്പോൾ ആന്റി താഴെ പണിക്കർ ഉള്ള കാര്യം കൈകൊണ്ട് ആക്ഷൻ കാണിച്ചു തന്നു.
ഞാൻ : ഓക്കേ...
ശൈലജന്റി : എന്നാ വാ കഴിക്കാം....
ഞാൻ : ആന്റി.... അതിനു മുൻപ് എനിക്കൊരു കാര്യം പറയാനുണ്ട്.
ശൈലജന്റി :
💬 Comments
View all comments