Chapter Title : കാമിനി 5 [SARATH]
നടക്കുന്നുണ്ടോ...
മൈര് ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്. എന്തായാലും ഇതൊന്ന് അറിയണം.....
************************************
പിറ്റേന്നു രാവിലെ എണീറ്റ് കുളിയും മറ്റും കഴിഞ്ഞ് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാട്സാപ്പിൽ ശൈലജന്റിയുടെ മെസ്സേജ് വന്നത്. നോക്കിയപ്പോൾ " കം ടു റിസോർട്ട്... " എന്നായിരുന്നു.
" ഇന്ന് എന്തയാലും ഒരു കളി നടക്കും അല്ലെങ്കിൽ ഞാൻ നടത്തും.... " എന്ന് മനസിലുറപ്പിച്ചുകൊണ്ട് സമയം കളയാതെ ബൈക്കെടുത്ത് നേരെ റിസോർട്ടിലേക്ക് വിട്ടു.
റിസോർട്ടിൽ എത്തിയതും ആദ്യം എന്റെ കണ്ണിൽ പ്പെട്ടത് ആന്റിയുടെ കാർ ആയിരുന്നു. ഞാൻ കാറിനടുത്തായി ബൈക്ക് പാർക്ക് ചെയ്ത് നേരെ റിസെപ്പ്ഷനിലേക്ക് ചെന്നു.
പതിവിലും വിപരീതമായി ഇന്ന് വലിയ തിരക്കൊന്നും അവിടെ കണ്ടില്ല. ജോലിക്കാർ പലരും ലീവ് ആണെന്ന് തോന്നി. ഞാൻ റിസെപ്പ്ഷനിൽ എത്തിയതും ഉള്ള സ്റ്റാഫുകൾ എല്ലാവരും എന്നെ വെൽക്കം ചെയ്തു.
അപ്പോഴാണ് ആന്റി എന്റെ ഫോണിലോട്ട് വിളിച്ചത്.
ശൈലജന്റി : നീ എത്തിയോ....
ഞാൻ : ഞാനിവിടെ റീസെപ്പ്ഷനിൽ ഉണ്ട്....
ശൈലജന്റി : എന്നാൽ വേഗം വിഐപി ഏരിയയിലേക്ക് വാ അവിടെ റൂം നമ്പർ ഏഴ് എത്തിയിട്ട് ബെല്ലടിച്ചാൽ മതി.
ഞാൻ : ഓക്കേ...
അങ്ങനെ ഞാൻ ആന്റി പറഞ്ഞ വിഐപി ഏരിയയിലേക്ക് ചെന്നു. പക്ഷെ പതിവിലും വിപരീതമായി അവിടെ ഒരു ജോലിക്കാരെയോ ഗസ്റ്റിനെയോ അവിടെ കണ്ടില്ല. സധാരണ ഗസ്റ്റ് ഇല്ലെങ്കിലും ആ ഏരിയ വൃത്തിയാക്കാൻ ഏതെങ്കിലും ഒരു ജോലിക്കാരൻ ഉണ്ടാവാറുണ്ട് പക്ഷെ ഇന്ന് ആരെയും കണ്ടില്ല.
അങ്ങനെ ഞാൻ ആന്റി പറഞ്ഞ ഏഴാം നമ്പർ റൂമിന് മുന്നിൽ എത്തി ആന്റി പറഞ്ഞ പോലെ ബെല്ലടിച്ചതും എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു നോക്കിയപ്പോ ആന്റിയായിരുന്നു..
ഞാൻ : ഹലോ....ആന്റി..
ശൈലജന്റി : നീയാണോ ഇപ്പോൾ ബെല്ലടിച്ചത്...
ഞാൻ :അതെ ഞാനാ...
ശൈലജന്റി : എന്നാ ഡോർ തുറന്ന് അകത്തേക്ക് കയറ്....
ഞാൻ : ഏഹ്....
ഞാൻ ആന്റി പറഞ്ഞപോലെ ഡോർ തുറന്ന് അകത്തേക്ക് കയറി.
ഞാൻ :... മ്മ്.... ഞാൻ അകത്തു കയറി...
ശൈലജന്റി : എന്നാ ആ ഡോർ അടച്ച് ലോക്ക് ചെയ്തേക്ക്...
ഞാൻ : ഓക്കേ...
💬 Comments
View all comments