0%

Chapter Title : കാമിനി 6 [SARATH]

Author : Kambikathakal Read All Parts 3K

ഏതോ നമ്പർ ആണ് വീഡിയോ ഇട്ടതും ലെഫ്റ്റ് അടിച്ചിട്ടുണ്ട്. ഞാൻ ട്രൂകാളർ നോക്കിയപ്പോൾ ഏതോ ഹിന്ദി കാരന്റെ പേരാണ് വന്നത്..

ശൈലജന്റി : എന്നാലും ആരായിരിക്കും....

അങ്ങനെ ആലോചിച്ചപ്പോളാണ് ഞങ്ങളെ കൂടാതെ അമലിനോട് ദേഷ്യം ഉള്ള ഒരാളുകൂടെ ഉള്ളത് എനിക്ക് ഓർമ്മ വന്നത്

" അഞ്ചന "

ശൈലജന്റി : അഞ്ചന.... ഇന്നലെ നീ പറഞ്ഞ ആ കുട്ടിയാണോ.... അവളാണോ ഇത് ചെയ്തത്....

ഞാൻ : അതെ അവള് തന്നെ....

ഞാനവളെ ഒന്ന് വിളിക്കട്ടെ....

ശൈലജന്റി : സ്പീക്കറിൽ ഇട് എനിക്കും കേൾക്കണം...

പെട്ടെന്ന് തന്നെ ഞാനവളുടെ ഫോണിലേക്ക് വിളിച്ചു. ഏകദേശം രണ്ട് റിങ്ങിനു ശേഷം അവൾ ഫോണെടുത്തു.

ഞാൻ : ഹലോ....

അഞ്ചന : അർജുൻ നിന്നെ ഞാൻ വിളിക്കാനിരിക്കുകയായിരുന്നു.

ഞാൻ : എന്തിന്....

അഞ്ചന : ഒരു താങ്ക്സ് പറയാൻ...

ഞാൻ : താങ്ക്സോ...

അഞ്ചന : ഇന്നലെ നീയല്ലേ അവന്റെ കൈയും കാലും തല്ലിയൊടിച്ചത് അതിന് തന്നെ

ഞാൻ : അതൊക്കെ അവിടെ ഇരിക്കട്ടെ നീ പൊളി ആണ് കേട്ടോ ഒറ്റയടിക്കല്ലേ അവനു പതിനാറിന്റെ പണി കൊടുത്തത്...

അഞ്ചന : ഞാനോ എപ്പോൾ.... എന്ത് പണി...

ഞാൻ : ഏഹ്ഹ്.... ഒന്നും അറിയാത്ത പോലെ കളിക്കല്ലേ മോളെ... നീയല്ലേ അമലും ആ പൂത്തിരി ലീലയും തമ്മിലുള്ള വീഡിയോ നാട്ടിലെ ഗ്രൂപ്പിൽ ഇട്ടത്...

അഞ്ചന : പോടാ ഞാനൊന്നുമല്ല... എനിക്ക് എവിടുന്ന് കിട്ടാനാ അവന്റെ വീഡിയോ....

ഞാൻ : നീ അല്ലെ....

അഞ്ചന : അല്ല എന്റെ അമ്മയാണെ സത്യം ഞാനല്ല എനിക്ക് അറിയാത്തുമില്ല

💬 Comments

View all comments