Chapter Title : കാമിനി 6 [SARATH]
അമ്മയെ മാറ്റാൻ ശ്രെമിക്കുവാണ്.....
ഞാൻ : ഇത് നീ എങ്ങനെ അറിഞ്ഞു...
അപ്പു : അത് അമ്മയുടെ ഫോൺ ഞാൻ അങ്ങനെ എടുക്കത്തില്ലായിരുന്നു. ഇന്നലെ എന്റെ നെറ്റ് തീർന്നപ്പോൾ ഹോട്ട് സ്പോട്ട് ഓണാക്കൻ വേണ്ടി എടുത്തതായിരുന്നു അപ്പോഴാണ് ആ നായിന്റെ മോന്റെ മെസ്സേജ് വന്നത് അങ്ങനെ എല്ലാം കണ്ടു.
ഞാൻ : മ്മ്മ്...., എന്നിട്ട് നീ ഇത് നിന്റെ അമ്മയോട് ചോദിച്ചോ...
അപ്പു : ഇല്ലാ...
ഞാൻ : ചോദിക്കണ്ട.... അതിന്റെ പേരിൽ നിന്റെ എന്തെങ്കിലും ചെയ്താലോ ഒന്നും പറയാൻ പറ്റില്ല...
നന്ദു : അത് ശെരിയാ...ഇപ്പോൾ ഒന്നും ചോദിക്കാനോ പറയാനോ പോവണ്ട...
അപ്പു : മ്മ്മ്.
നന്ദു : എന്തായാലും ആ മൈരന്നിട്ട് ഒരു പണി കൊടുക്കണം....
ഞാൻ : മ്മ്മ്....
അപ്പു : എനിക്ക് അവനെ അടിക്കണം...
ഞാൻ : അത് മാത്രം മതിയോ....
നന്ദു : പിന്നെ.....
ഞാൻ : ഇതുപോലുള്ള കേസിന് ഒരു പണി കൊടുക്കുമ്പോൾ അവനെ മുഴുവനായും പൂട്ടാനുള്ള പണി വേണം കൊടുക്കാൻ...
അപ്പു : നീ എന്താ ഉദ്ദേശിക്കുന്നത്....
ഞാൻ : വെറുതെ അവനെ അടിച്ചതുകൊണ്ടൊന്നും കാര്യമില്ല...
അപ്പു : പിന്നെ.... എന്താ അവനെ ചെയ്യണ്ടത്....
ഞാൻ : നീ പറഞ്ഞപോലെ അടിയും കൊടുക്കാം പക്ഷെ അതിന്റെ കൂടെ ഒരു വെടിച്ചില്ല് ഐറ്റം കൂടെ വേണം.
നന്ദു : ഓഹ്.... ഇവനിത്... ഒന്ന് തെളിച്ചു പറ...
ഞാൻ : നമ്മള് കൊടുക്കുന്ന പണികൊണ്ട് അവൻ ഈ നാട് വിട്ടേ പോണം.....
നന്ദു : അത് കിടുക്കും.... പക്ഷെ എങ്ങനെ...
💬 Comments
View all comments