0%

Chapter Title : കാമിനി നിൻ കാലിന്നിടയിൽ [ചിത്ര]

Author : Kambikathakal Read All Parts 177

കാമിനി നിൻ കാലിന്നിടയിൽ

Kaamini Nin Kalinidayil | Author : Chithra


' കള്ളൻ '  ഓഫീസിൽ പോയാൽ  പിന്നെ  ഒരു തരം  മരവിപ്പും ബോറുമാ വർഷയ്ക്ക്

അത് വരെ  ആണെങ്കിലോ നിന്ന്  തിരിയാൻ  സമയോ കാണില്ല

ഒമ്പത്  കഴിയുമ്പോൾ  കുട്ടൻ  സ്റ്റൈലായി ഒരുങ്ങി  നില്ക്കും...

ചുള്ളൻ  അങ്ങനെയങ്ങ് ഒരുങ്ങി നിക്കുന്നത്  കാണുമ്പോൾ വർഷയ്ക്ക്  സഹിക്കില്ല... ചുമ്മാ അങ്ങ് തരിപ്പ് കേറും...  മനപ്പൂർവ്വം അരികിലൂടെ പോകുമ്പോ ഒന്ന് തട്ടുകേം  മുട്ടുകേം ഒക്കെ  ചെയ്യാൻ  ഒരു പൊടി രസമാ....( കിച്ചണിൽ  ധൃതിയിൽ  അരിയാനു  മറ്റും  നിലക്കുമ്പോൾ  കാണാതെ പിന്നിലൂടെ  വന്ന്  മയമില്ലാതെ പോ പോ  അടിക്കുമ്പോൾ  ഓർക്കണമായിരുന്നു... ' കൊച്ചു കുട്ടനെ '  പൂണ്ടടക്കം  പിടിക്കുന്നതാ  വർഷയുടെ  ഇഷ്ട ഹോബി.... ഈയിടെ ആയി  കള്ളന്  ഒരു  കരുതൽ ഉണ്ട്... അക്കാര്യത്തിൽ....  വർഷ  കണ്ണിറുക്കി  ഒന്നും അറിയാത്ത പോലെ വരുമ്പോ ഇപ്പോ  അഖിലിന്  അറിയാം....)

എന്നാൽ  ഇറങ്ങാൻ  നേരം  കതകിന്  മറവിൽ  ഭിത്തിയിൽ ചാരി നിർത്തി  മുടങ്ങാതെ  ലഭിക്കുന്ന ആ ചുംബനത്തിന്റെ സുഖം... മാധുര്യം  ... അതൊന്ന് വേറെ  തന്നെ... എന്നും രാവിലെ  കൃത്യമായി  അരിഞ്ഞു  വയ്ക്കുന്ന  മേൽ ചുണ്ട് നിറഞ്ഞ് നിൽക്കുന്ന  കട്ടിമീശ കൊണ്ടു കേറുന്ന സുഖം.... അതോർത്താൽ  മതി കടി കേറാൻ,  വർഷയ്ക്ക്...!

എണ്ണം പറഞ്ഞ ഒരു  ചുള്ളനാ  വർഷയുടെ അഖിലേട്ടൻ.... 10 വയസുള്ള  ഒരു മകനുണ്ട്  എന്ന്  കണ്ടാൽ  തോന്നില്ല.... 37 വയസ്സ് റിക്കാർഡ് പ്രകാരം ഉണ്ടെങ്കിലും 30  പോലും പറയില്ല കണ്ടാൽ...! നല്ല  റൊമാന്റിക് ഫേസാണ്  അഖിലിന്റേത്... ഏതൊരു പെണ്ണും  കൂടെ നടക്കാൻ

💬 Comments

View all comments