0%

Chapter Title : കാമിനിയുടെ കാമുകൻ [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

വേണ്ടയോ എന്ന് ആലോചിച്ചിരുന്നു.

ആഹ് ബെന്നി. എനിക്ക് നേരത്തെ മനസിലായില്ല.
മോളി ആന്റി എന്നെ നോക്കി എന്തേലും പറഞ്ഞെന്നു വരുത്തി.

അത് സാരമില്ല ആന്റി. ഞാൻ ശ്വാസം തിരിച്ചു കിട്ടി, സോഫയിൽ ശെരിക്കും ഇരുപ്പു ഉറപ്പിച്ചു.

ഇതാർക്കാണ് ചായ….മോളി? മൂപ്പിലാൻ ആരാഞ്ഞു.

ഓ ഞാൻ മുൻപ് കുടിച്ചില്ലായിരുന്നു അങ്കിൾ. ഞാനത് വീണ്ടും കുടിക്കാൻ തുടങ്ങിയപ്പോൾ അങ്കിൾ അത് എന്റെ കയ്യില് നിന്നും വാങ്ങിച്ചു.

ഈ നേരത്തു എന്തിനാ ഇപ്പൊ ചായ ? മോൻ വാ, നമുക്ക് മേലെ ഇരുന്നു സംസാരിക്കാം.

ഞാൻ സ്റ്റെപ് കയറുമ്പോ നിഥിലി നഖം കടിച്ചുകൊണ്ട് എന്നെ ഒന്ന് നോക്കി. ഞാനും ചിരിച്ചുകൊണ്ട് എന്താ നടക്കുന്നത് എന്നറിയാതെ കൈകൊണ്ട് ആംഗ്യം കാണിച്ചു.

മൂപ്പിലാൻ സ്വയം പരിചയപ്പെടുത്തി. “ഞാൻ ജോണിക്കുട്ടി. എക്സ് മിലിട്ടറിയാണ്.
മോൻ അടിക്കുമോ!??
ഞാൻ ഒറ്റയ്ക്ക് അടിച്ചാൽ കണ്ട്രോൾ ഉണ്ടാകില്ല പറഞ്ഞിട്ടു മോളി എന്നെ അടിക്കാൻ സമ്മതിക്കുകയെ ഇല്ല.
വല്യ സ്നേഹമാ.”

കൊള്ളാം! ഞാൻ അടിക്കും, പക്ഷെ ഇപ്പൊ വേണ്ട, വണ്ടിയോടിക്കണം, പിന്നെ നിഥിലിയെ കൂട്ടി ഞങളുടെ ഒരു കോമൺ ഫ്രണ്ട് ഉണ്ട് ആളുടെ വീട്ടിലേക്ക് ഒന്നും പോണം! ഞാൻ എന്തൊക്കയോ പറഞ്ഞു.

അങ്ങേരു രണ്ടു പെഗ് അടിച്ചിട്ട്, കുറുങ്ങലിൽ മകന്റെ കാര്യവും കുടുംബത്തിന്റെ സാമ്പത്തികവും മരുമകളുടെ അച്ചടക്കവും എല്ലാം വീമ്പു പറഞ്ഞു, ഞാൻ മിണ്ടാതെ കേട്ടിരുന്നു.

നിഥിലി അന്നേരം വാട്സാപ്പിൽ ചോദിച്ചു.

എന്തേലും കുഴപ്പം ഉണ്ടോന്നു?!!

ഞാൻ പറഞ്ഞു ഇപ്പൊ വരാം വെയിറ്റ് എന്ന്.!

ഞാൻ താഴെ എത്തിയപ്പോൾ മോളി ആന്റി എവിടെയെന്നു കിച്ചണിലേക്ക് നോക്കുകയായിരുന്നു. നിഥിലി എന്നെ വിളിക്കാൻ ജോണികുട്ടിയോട്

💬 Comments

View all comments