Chapter Title : കാമുകൻ ഞാനും കാമുകി ഇത്താത്തയും
' ഞാൻ ചിരിച്ചു '
എന്തിനാ ചിരിക്കണേ ഇന്ന് തന്നെ നമുക്ക് വേറെ വീടോ ഫ്ലാറ്റോ നോക്കണം
അഹ് നമുക്ക് ഇപ്പോ പോകാം ഭക്ഷണം കഴിച്ചിട്ട് അന്നെഷിക്കാം
ഓക്കേ.
ഞങ്ങൾ ഇറങ്ങി ഭക്ഷണശേഷം ആ ഹോട്ടലിലെ മാനേജരെക്കണ്ട് ആൾ മലയാളി ആയിരുന്നു കാര്യം പറഞ്ഞു അദ്ദേഹം ആരെയോ വിളിച്ചു സംസാരിച്ചു എന്നോട് പറഞ്ഞു നിങ്ങൾ രാത്രി ഭക്ഷണം കഴിക്കാൻ വരുമ്പോൾ ഞാൻ എല്ലാം ശെരിയാക്കി വെച്ചേക്കാം നാളെ രാവിലെ നിങ്ങളുടെകൂടെ ആളെ വിട്ട് വീട് കാണിക്കാം
ശെരി ചേട്ടാ. ചേട്ടാ ഞങ്ങൾക്ക് 2 സിം കാർഡ് വേണം ഇന്നലെ വാങ്ങാൻ മറന്നു അതിനെന്താ ഇവിടെയുണ്ടല്ലോ ആൾ സിം കാർഡ് തന്നു 2 മണിക്കൂർ കഴിഞ്ഞു ആക്ടിവേറ്റ് ആകുമെന്നും പറഞ്ഞു. ഞങ്ങൾ പുറത്തേക്ക് ഇറങ്ങി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ തന്നെ മഴപെയ്തു ഞങ്ങൾ ഓടി കുറച്ചു മഴകൊണ്ടെങ്കിലും റൂമിലേക്ക് എത്തി ഡ്രസ്സ് ചേഞ്ച് ചെയ്തു
എനിക്ക് തുമ്മൽ തുടങ്ങി ഈ തണുപ്പും മഞ്ഞും പറ്റുന്നില്ല അതിന്റെകൂടെ മഴയും. ഇത്താത്ത എന്റെ തലതോർത്തി.
പ്രേതേകിച് പരിപാടിയൊന്നുമില്ലാത്തത്കൊണ്ടും പുറത്തു നല്ല മഴയതുകൊണ്ടും ഞങ്ങൾ ഇരുന്നു ടീവി കണ്ടു.
നേരം പോകുന്നില്ല കുറെ കാര്യങ്ങൾ സംസാരിച്ചിരുന്നു. തണുപ്പ് കൂടി ആകെ ഇരുട്ട് കുത്തിയ മൂഡായി ആകാശം കറുത്തിരുണ്ട്. പുതച്ചു മൂടി കിടന്നു ഇത്താത്തയും വന്നു കിടന്നു ഞാൻ ശെരിക്കും വിറക്കുന്നുണ്ടായിരുന്നു എനിക്ക് ഇവിടെ വന്നപ്പോ മുതൽ കാലാവസ്ഥ പിടിച്ചിട്ടില്ല പോരാത്തതിന് ഇപ്പൊ മഴയും കൊണ്ട് ഒരു മാസത്തിൽ 2,3 പനി വരുന്ന ആളാണ് ഞാൻ കാര്യങ്ങളുടെ കിടപ്പ് വശം കണ്ടിട്ട് ഇന്നും പനി
💬 Comments
View all comments