0%

Chapter Title : കാമുകൻ ഞാനും കാമുകി  ഇത്താത്തയും

Author : Kambikathakal Read All Parts 775

5 മിനിറ്റു കഴിഞ്ഞപ്പോഴേക്കും റൂം ഷിഫ്റ്റ് ചെയ്യാൻ ആള് വന്നു  റൂം മാറി ഉഷാർ റൂം  ഫുഡ് ഉണ്ടാക്കാനുള്ള സാധങ്ങൾ വാങ്ങാൻലിസ്റ്റ് എഴുതി  അയാളെ തന്നെ കൊടുത്തു വിട്ടു. ചായ ഉണ്ടാക്കാനുള്ള ഐറ്റംസൊക്കെ  അവിടെ തന്നെ ഉണ്ടായിരുന്നു ഇത്താത്ത സുലൈമാനി ഉണ്ടാക്കി തന്നു ഞങ്ങൾ അത് കുടിച്ചു കഴിഞ്ഞാപ്പോഴേക്കും സാധനങ്ങളായിട്ട് ആൾ വന്നു എല്ലാം വാങ്ങി വെച്ച് ഇത്താത്തപണി തുടങ്ങി  ഫുഡ് ഉണ്ടാക്കാൻ ഞാനും സഹായിച്ചു.  എല്ലാം ഉണ്ടാക്കി ഞങ്ങൾ ഒരുമിച്ചു കഴിച്ചു

ഇനി കാമുകൻ മരുന്ന് കഴിക്ക്  ' അഹ് ശെരി കാമുകി '  ഞങ്ങൾ അത് പറഞ്ഞു കളിയാക്കികൊണ്ടേയിരുന്നു.

രാത്രിയായി കുറച്ച്നേരം ടീവി കണ്ടു  10 മണിയായപ്പോ മരുന്ന് കഴിച്ചത് കൊണ്ട് എനിക്ക് ക്ഷീണം ഞാന്ചേന്നു കിടന്നു പുറകെ ഇത്താത്തയും ഡ്രസ്സ് മാറ്റി വന്നു കിടന്ന്. ഞാൻ കെട്ടിപിടിച്ചു മുഖത്തു വീണുകിടന്നാ മുടിയെല്ലാം ഞാൻ മാറ്റി

--------ബാക്കി 2 ദിവസത്തിനുള്ളിൽ പുറകെ വരുന്നതായിരിക്കും--------

  ..**അഭിപ്രായങ്ങൾ അറിയിക്കുക..**

💬 Comments

View all comments