Chapter Title : കാമുകന്റെ അച്ഛൻ [RESHMI]
നാളെ എന്റെ വീട്ടിൽ ആലോചിക്കാൻ വരുന്നുണ്ടെന്നും പറഞ്ഞു എന്ന് അവൻ. ഞാൻ എല്ലാം മൂളി കേട്ടു അവൻ എന്നോട് എന്താടി ഒരു ഹാപ്പി ഇല്ലാതെ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്ന് മാത്രം പറഞ്ഞു... നിന്റെ കൂടെ ജീവിക്കാൻ ഞാൻ എന്തും ചെയ്യും അത് പോരെ എന്ന് ചോദിച്ചപ്പോൾ അവൻ ഹാപ്പി. ഞാൻ ഫോൺ വച്ചു അയാൾ അപ്പോൾ വാക്ക് പാലിക്കും, ഇതു നടക്കണം നശിച്ച ഈ ദാരിദ്ര്യത്തിൽ നിന്നും ഓടണം എന്ന ചിന്ത മാത്രം എന്നെ ഭരിച്ചു . എനിക്കപ്പോൾ അവന്റ അച്ഛന്റെ കാൾ വന്നു ഞാൻ പിന്നെ വിളികാം എന്ന് പറഞ്ഞു ഫോൺ വച്ചു ഉടനെ അയാളുടെ കാൾ വന്നു ഞാൻ എടുത്തപ്പോൾ പറഞ്ഞു ഞാൻ വാക്ക് പാലിക്കുകയാണ് മോനെ വിളിച്ചു എന്റെ സമ്മതം പറഞ്ഞു ഇനി നീ പാലിക്കുക.,അച്ഛന്റെ ഫോൺ നമ്പർ ചോദിച്ചു വിളിച്ചു സംസാരിച്ചു നാളെ വരാൻ ആണെന്ന് പറഞ്ഞു ഞാൻ നമ്പർ കൊടുത്തിട്ടു പറഞ്ഞു പ്രേമിച്ചതാണെന്നു പറയരുത് എന്ന് പറഞ്ഞു അയാൾ അതിലും ബുദ്ധിമാനാണ് അയാള് പറഞ്ഞു എന്റെ മോൻ നിന്നെ കണ്ടു ഇഷ്ടപ്പെട്ടു അത് വീട്ടിൽ പറഞ്ഞു അതുകൊണ്ട് വന്നു ആലോചിക്കുന്നു അത്രതന്നെ പോരെഈ കല്യാണം നടക്കേണ്ടത് എന്റെ ആവിശ്യം കൂടിയാണ് ഡോണ്ട് വറി എന്ന് പറഞ്ഞു ഫോൺ വച്ചു. ഒരു 6മണിയായപ്പോൾ അച്ഛൻ വന്നു അമ്മയോട് ഏതോ പറഞ്ഞു ഞാൻ ഒളിച്ചു നിന്നപ്പോൾ എനിക്കൊരു ആലോചന വന്നിട്ടുണ്ട് സ്വപ്നം കാണാൻ പറ്റാത്ത ആളുകളാണ് ആ ചെറുക്കന് എന്നെ കണ്ടു ബോധിച്ചു നാളെ അവന്റെ അച്ഛൻ വരും എന്നൊക്കെ അമ്മയോട്
💬 Comments
View all comments