0%

Chapter Title : കാമുകനും ചേച്ചിയും അനിയനും 2 [Hot Winter]

Author : Kambikathakal Read All Parts 1.4K

ഇതുതന്നെ എന്നോട് പറഞ്ഞ കാര്യങ്ങളിൽ എനിക്ക് ഓർമയുള്ളത് മാത്രമാണ്.”

“ചിലയാളുകൾ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടൂയെന്ന് പറയാറില്ലേ. അവരൊക്കെ ഒരുപക്ഷേ സത്യമായിരിക്കാം പറഞ്ഞത്.”

“എനിക്കിനി അധിക സമയം ഉണ്ടെന്നു തോന്നുന്നില്ല. എന്റെ ബന്ധുക്കൾ എല്ലാം എന്നെ മറന്നുതുടങ്ങിയിരിക്കുന്നു.
നിനക്കെന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടെങ്കിൽ ആവുന്നതും വേഗം അവ പൂർത്തിയാക്കണം. ” ആന്റണി പറഞ്ഞു നിർത്തി.

അമ്മുവിനെ കാണണം. അവളോട് യാത്രപറയണം. അതായിരുന്നു ആദ്യം ദീപക്കിന്റെ മനസ്സിൽ വന്നത്.

ആന്റണിയോട് നന്ദി പറഞ്ഞശേഷം അവൻ അരുണിമയുടെ വീട്ടിലേക്ക് തിരിച്ചു.

__________

തന്റെ പ്രിയ കാമുകന്റെ ചിത കത്തുന്നത് കണ്ട് പാതി ജീവനോടെയാണ് അരുണിമ വീട്ടിൽ വന്നു കയറിയത്.
അപ്പുവിന്റെ തോളിൽ ചാരി കരഞ്ഞുകൊണ്ട് വരുന്ന മോളെയാണ് രാധാമണി കാണുന്നത്.
അവരോടി വന്നു അപ്പുവിനോട് കാര്യങ്ങൾ തിരക്കി.

“എല്ലാം പറയാൻ അമ്മ. ആദ്യം ചേച്ചിയെ മുറിയിൽ ആക്കട്ടെ.
അവളുടെ ഒരു സുഹൃത്ത് ഇന്നൊരു ആക്സിഡന്റിൽ മരിച്ചു. അതിന്റെ ഷോക്കിലാണ് അവൾ”

അപ്പുവും അമ്മയും കൂടെ അരുണിമയെ അവളുടെ മുറിയിലാക്കി.

“രണ്ടാളും കുളിച്ചിട്ട് വാ. ഞാൻ ആഹാരം എടുത്തു വെക്കാം.”

“എനിക്കൊന്നും വേണ്ട അമ്മാ “ അരുണിമ കരഞ്ഞുകൊണ്ട് പറഞ്ഞു.

“എന്നു പറഞ്ഞാൽ എങ്ങനെ ആ മോളെ. എന്തെങ്കിലും കഴിച്ചിട്ട് നീ കിടന്നോ.”

“അമ്മ എടുത്ത് വെച്ചോ, ഞാൻ കൊടുത്തോളാം ചേച്ചിക്ക്. “ അപ്പു പറഞ്ഞു.

രാധാമണി അടുക്കളയിലേക്ക് നടന്നു.

“ചേച്ചി, ഉടുപ്പ് മുഴുവൻ ചെളിയും മണലുമാണ്. ഒന്നുപോയി കുളിച്ചിട്ട് വരൂ. “

അവൻ ചേച്ചിയുടെ ടവൽ എടുത്ത് ബാത്രൂമിൽ കൊണ്ട് വെച്ചു. ഞാൻ പോയി കുളിച്ചിട്ടു വരാം.

__

അപ്പു തന്റെ

💬 Comments

View all comments