0%

Chapter Title : കാമുകനും ചേച്ചിയും അനിയനും 4 [Hot Winter]

Author : kkstories Read All Parts 1.7K

ഒരു ഊഹവുമില്ലായിരുന്നു.
ചേച്ചിയോട് ഇത് ചോദിക്കുവാൻ അവൻ ധൈര്യപ്പെട്ടില്ല.
ചേച്ചി സ്വബോധത്തോടെ ആണോ ഇതു ചെയ്യുന്നത് എന്ന് മനസ്സിലാക്കണം.

ഇങ്ങനെ ആലോചിച്ച് അവൻ കുറെ നേരം ബെഡിൽ കിടന്നു.
അവന് ഉറങ്ങാൻ കഴിഞ്ഞില്ല.
സമയം പാതിരാ കഴിഞ്ഞു.
അങ്ങനെ ഇരിക്കുമ്പോൾ അരുണിമ അവന്റെ മുറിയിലേക്ക് കയറി വന്നു.

അരുണിമ: “നീ ഇതുവരെ ഉറങ്ങിയില്ലേ?“

“ഇല്ല ചേച്ചി. ഇച്ചിരി കഴിഞ്ഞ് ഉള്ളു. ഉറക്കം വരുന്നില്ല. എന്ത് പറ്റി? ചേച്ചിയും ഉറങ്ങിയില്ല?”

അരുണിമയുടെ മുഖത്ത് ചെറിയ ഭാവം വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അപ്പുവിന് അത് മനസ്സിലായില്ല.

“എനിക്ക് ഉറക്കം വരുന്നില്ല അപ്പു. ഇന്നും നിനക്ക് എന്റെ കൂടെ കിടക്കാമോ? നീ അടുത്തുള്ളപ്പോൾ ഞാൻ സുഖമായി ഉറങ്ങിയിരുന്നു. ഇന്നലെ.”

അപ്പുവിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.
ഇന്നും താൻ അവിടെ കിടന്നാൽ എന്തായിരിക്കും സംഭവിക്കുക.
ചേച്ചിയുടെ വാടിയ മുഖം കണ്ടിട്ട് അവളെ ഒറ്റക്ക് കിടത്താനും അവന് മനസ്സുവന്നില്ല.

എന്തും വരട്ടെ, വീണ്ടും നടക്കുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യാൻ ഉദ്ദേശിച്ച് അവൻ ചേച്ചിയോട് താൻ വരാം എന്ന് പറഞ്ഞു.
ഫോണിന്റെ ക്യാമറ ഓൺ ആക്കി രഹസ്യം ആയി റെക്കോർഡ് ചെയ്യുന്ന ആപ്ലിക്കേഷൻ അവൻ ഇന്സ്റ്റാള് ചെയ്തു.
അതിന് ശേഷം അതുമായി അവളുടെ മുറിയിലേക്ക് ചെന്നു.
ബെഡിനെ ഫേസ് ചെയ്യുന്ന രീതിയിൽ ക്യാമറ അരുണിമ കാണാതെ വെച്ച ശേഷം അവൻ ചേച്ചിയെ കെട്ടിപിടിച്ചു കിടന്നു.
അവൻ ഉറങ്ങുന്നതും കാത്തു ദീപക് അവിടെയുണ്ടായിരുന്നു.

(തുടരും)

💬 Comments

View all comments