0%

Chapter Title : കാമുകിക്കൊപ്പമുള്ള ദിവ്യാനുഭവങ്ങൾ 2 [Meera]

Author : Kambikathakal Read All Parts 274

കഴിച്ചോ " "ഇല്ല ഡി " "എന്ന പോയി കൈച്ചിട് കിടന്നു ഒറങ് " അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ച് ഉറങ്ങി അങ്ങനെ അവസരം കിട്ടുമ്പോൾ എല്ലാം ചെറിയ കളികൾ ഒക്കെ നടത്തി കാലങ്ങൾ കടന്നു പോയി അങ്ങനെ ഇരിക്കുമ്പോൾ ആണ് സെമസ്റ്റർ പരീക്ഷ വന്നത് ഓർക്കാപുറത്താണ് ഒരു മുട്ടൻ പണിയും കിട്ടിയത് പ്രൈവറ്റ് കോളേജ് ആയതുകൊണ്ട് ഞങ്ങളെ പൂട്ടാൻ മാനേജ്മെന്റ് ഇന് കിട്ടുന്ന തുറപ്പാണ് അറ്റെൻഡൻസ്, എനിക്കാണെങ്കിൽ 77% അറ്റെൻഡൻസ് ആണ് ഉള്ളത് പരീക്ഷ എഴുതണമെങ്കിൽ 85%അറ്റെൻഡൻസ് വേണം സാന്റ ക്ക 86% അറ്റെൻഡൻസ് ഉണ്ട് എന്റെ കൂടെ കറങ്ങി നടന്നിട്ട് നീ എങ്ങനാടി രക്ഷപെട്ട പുല്ല് ഞാൻ പെട്ടു എന്ന് മനസ്സിൽ ഉറപ്പിച്ചു (എച് ഒ ഡി ) നെ കാണാൻ പോയി എന്നെ പോലെ അറ്റെൻഡൻസ് ഇല്ലാത്ത കുറെ എണ്ണം ഉണ്ടായിരുന്നു അവിടെ ഞാൻ റൂമിൽ കയറി സാറിനോട് ലിസ്റ്റ് നെ പറ്റി ചോതിച്ചു അയാള് ഒരു കലിപ്പ് നോട്ടം നോക്കി പറഞ്ഞു (കന്നഡ യിൽ ആണ് പറയുന്നത് ) നിനക്കൊന്നും എക്സമും ഇല്ല ഒരു കോപ്പും ഇല്ല ഇറങ്ങി പൊക്കോ പഠിക്കാൻ വന്ന ക്ലാസ്സിൽ കേറണം അല്ലാതെ കറങ്ങി നടക്കുക അല്ല വേണ്ടത് എന്നിട്ട് ഞാൻ ചോതിച്ചു ഫൈൻ അടച്ച എക്സാം എഴുതാൻ പറ്റുമോ എന്ന് ഫൈൻ ഒന്നും അടച്ചിട്ടു കാര്യം ഇല്ല ഏതെങ്കിലും കമ്പനി യിൽ പോയി ഒരു മാസത്തെ ഇൻഡസ്ട്രിയൽ അപ്പീറൻസ് സർട്ടിഫിക്കറ്റ് കൊണ്ടുവന്ന സപ്ലൈ എക്സാം എഴുതാം എന്ന് പറഞ്ഞു ഒരു കമ്പനി ഡീറ്റെയിൽസ് എടുത്ത് തന്നു

💬 Comments

View all comments