0%

Chapter Title : കാമുകിയോടൊപ്പം ഫെംഡം ഫന്റാസി 2 [കീലേരി]

Author : Kambikathakal Read All Parts 924

കൈ  2ഇലും ഹാൻഡ് കഫ് ഇട്ടു ലോക്ക് ആക്കി...

കീ കഴുത്തിൽ ഉള്ള മാലയിൽ ആഡ് ചെയ്തു

ഞാൻ : അനു കാലിലെ കോലിസിൽ ഇടുമോ കീ. എനിക്ക് അതാ ഇഷ്ടം.

അനു  പിന്നെയും പതിയെ എന്റെ കവിളിൽ അടിച്ചു.

അനു : നിന്നോട് മാം എന്നല്ലേ പറയാൻ പറഞ്ഞത്.

ഞാൻ : സോറി മറന്നു.

അനു : ഇവിടെ വാ....

നിനക്ക് ചെറിയ ഒരു ശിക്ഷ തരാം...

അനു എന്നെയും കൊണ്ട് കിച്ചൻ കഴിഞ്ഞു പുറത്തു വിറകു പുരയിൽ ഒരു റൂം ഉണ്ട്

അവിടെ ഒരു ഒരു പട്ടി കൂടു കണ്ടു

അനു : എന്റെ പൊന്നു മോൻ ആ കൂട്ടിലോട്ട് കയറിക്കോ

ഞാൻ വരും വരെ നീ കൂട്ടിൽ കിടക്കു പറഞ്ഞു.

ഞാൻ : മാം, ഞാൻ ഇനി ആവർത്തിക്കില്ല

എന്നെ കൂട്ടിൽ ഇടരുത്...

അനു : കള്ളന്മാർ തെറ്റ് ചെയ്‌താൽ ജയിലിൽ ഇടും.

ഇതാണ് ജയിൽ. എന്റെ പൊന്നു മോൻ കയറിക്കോ....

ഞാൻ അല്പം മടിച്ചു.. അനു എൻജോയ് ചെയുന്നുണ്ട്.

എന്തായാലും അവള് ഏതു വരെ പോകും എന്ന് നോക്കാൻ വേണ്ടി ഇരുന്നു....

ഞാൻ കൂട്ടിൽ കയറി

അനു : പേടിക്കേണ്ട ഇതിൽ കയറുന്ന അത്യത്തെ പട്ടി നീ തന്നെ ആണ്...

അനു കൂട്ടിന്റെ ലോക്ക് ഇട്ടു പൂട്ടി

ഞാൻ ഒന്നും പറഞ്ഞില്ല

അല്പം വിഷമം നടിച്ചു.

അനു : രാഹുൽ വിഷമം ആയോ.

അവൾ കൂടു തുറന്നു.

അനു : ഡാ സോറി ഡാ നീ ത്രില്ല് അടിക്കും വിചാരിച്ചു.സോറിട്ടോ

വേണ്ട

💬 Comments

View all comments