0%

Chapter Title : കാമുകിയുടെ അനിയത്തി മാലിനി [Sojan]

Author : Sojan Read All Parts 3.6K

ആഗ്രഹമുണ്ട്, ശാലിനിയാണ് അതിനുള്ള വിലങ്ങുതടി"

"ഞാൻ ഫോൺ വയ്ക്കുകയാണ്"

"ഓക്കെ"

അങ്ങിനെ ആ സംസാരം അവിടെ അവസാനിച്ചു.

അടുത്ത ദിവസം ഫോൺ വരുന്ന സമയമായിട്ടും അവൾ വിളിച്ചില്ല. എനിക്ക് വിളിക്കാൻ സാധിക്കില്ല, അവരുടെ വീട്ടിൽ ആരെങ്കിലും ഉണ്ടായിരിക്കും, പോരാത്തതിന് പെൺകുട്ടികൾ ഉള്ള വീടായതിനാൽ കോളർ ഐഡിയും ഉണ്ടായിരുന്നു.

മാലിനി വിളിക്കില്ലാ എന്ന്‌ തോന്നിയപ്പോൾ ഞാൻ ടൗണിലേയ്ക്ക് പോകാൻ ഇറങ്ങി. അപ്പോൾ പിന്നിൽ നിന്നും ഫോൺ റിങ് ചെയ്തു.

ഹൃദയത്തിൽ ഐസ് കട്ട വച്ചതു പോലെ. ( നസ്റിയ പറയുന്നത് വയറിൽ തണുപ്പ് എന്നാണ്! - ഓം ശാന്തി ഓശാന)

ഓടി ചെന്ന്‌ ഫോൺ എടുത്തു.

"ചേട്ടൻ പുറത്തേയ്ക്ക് പോയി എന്ന്‌ ഞാൻ കരുതി"

"പുറത്ത് പോകുവാൻ തുടങ്ങുകയായിരുന്നു, നിന്റെ ഫോൺ വരാഞ്ഞതിനാൽ ഞാൻ കരുതി ഇന്നലെ ഞാൻ പറഞ്ഞത് കേട്ട് നീ പിണങ്ങിയെന്ന്‌"

"ഓ അത്. അതിനൊക്കെ പിണങ്ങാൻ പോയാൽ പിണങ്ങാനേ നേരം കാണൂ"

"നീ പിണങ്ങി എന്നു കരുതി എനിക്ക് ഭയങ്കര വിഷമമായി പോയി"

"കീർത്തനയെ വിളിക്കാൻ വയ്യായിരുന്നോ?"

"അത് നിനക്ക് ഇഷ്ടമല്ലല്ലോ?"

"അതിരിക്കട്ടെ കീർത്തനയുടെ അടുത്ത് എന്റെ കാര്യങ്ങളും പറഞ്ഞിട്ടുണ്ടോ?"

"ആം ഉണ്ട്, ഞാനും നീയും പോലുള്ള ബന്ധമല്ല കീർത്തനയുമായി, എന്തും പച്ചയ്ക്ക് പറയാം"

"ഹും ഇപ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് പിന്നെന്താ?"

"അത് നിനക്ക് തോന്നുന്നതാണ്, ഞങ്ങൾ സെക്സ് കാര്യങ്ങളൊക്കെ പറയാറുണ്ട്"

"ചേട്ടൻ എന്നോടും പറയാറില്ലേ?"

"തെളിച്ച് പറയാറില്ല"

"ഒരു കൂട്ടുകാരി വന്നിരിക്കുന്നു, ചേട്ടന് നാണമില്ലേ കണ്ടതുങ്ങളോടൊക്കെ അതുമിതുമൊക്കെ പറയാൻ?"

"അതു പിന്നെ.."

"കേൾക്കട്ടെ എന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട് അവളോട്?"

"അത് പറയാൻ പറ്റില്ല"

💬 Comments

View all comments