Chapter Title : കാമുകിയുടെ അനിയത്തി മാലിനി [Sojan]
എന്ന ഒരു പുസ്തകമാണ്. ഞാനത് തിരിച്ചു കൊടുത്തു.
അവൾ നന്നായി ചമ്മിയതുപോലെ കാണപ്പെട്ടു.
"എന്താ ഇപ്പോ ഇതു പോലുള്ള പുസ്തകം ഒക്കെ വായിക്കാൻ?"
"ഓ ഒന്നുമില്ല" അവൾ ലജ്ജിച്ച് മൊഴിഞ്ഞു.
മാറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്റെ സംഭാഷണം ആ രീതിയിൽ ആകുമായിരുന്നില്ല മുന്നോട്ട് പോകുക. "എന്നിട്ട് എല്ലാം പഠിച്ചോ?",
"നിനക്ക് ഇതൊക്കെ അറിയാമെന്നാണ് ഞാൻ കരുതിയിരുന്നത്",
"വായിച്ചു കഴിഞ്ഞ് എനിക്ക് തരണം കെട്ടോ, നിങ്ങൾ മാത്രം ഇതെല്ലാം പഠിച്ചിരുന്നാൽ ഞങ്ങൾ ആണുങ്ങളുടെ കാര്യം കുഴപ്പത്തിലാകില്ലേ?",
"എവിടുന്ന് കിട്ടി ഈ സംഭവം?" എന്നിങ്ങിനെ ചാനൽ തിരിച്ചു വിടുന്ന എന്തെങ്കിലും ഒക്കെ ഞാൻ പയറ്റുമായിരുന്നു.
മാലിനി എന്റെ ട്രാക്കിൽ വീഴുമോ എന്നതിനേക്കാൾ ശാലിനിയോടുള്ള സത്യസന്ധതയുടെ പേരിൽ ഞാൻ ഒരു ഭാവവ്യത്യാസവും കാണിക്കാതെ ആ മുറിവിട്ട് പോയി.
എന്നിരുന്നാലും ആ സംഭവത്തോടെ കുറച്ച് നാളത്തേയ്ക്ക് അവൾക്ക് എന്റെ അടുത്ത് ഭയങ്കര വിമ്മിഷ്ടം ഉള്ളതായി മനസിലാകുമായിരുന്നു.
ഈ കാലഘട്ടത്തിൽ തമിഴ് സിനിമയിലെ ഒരു പ്രസിദ്ധമായ ഗാനം മാലിനിയെ കളിയാക്കാനായി ഞാൻ പാടിയിരുന്നു. പിന്നെ പിന്നെ ഈ ഗാനത്തിന്റെ റ്റ്യൂൺ ചൂളം വിളിക്കുമ്പോഴെ മാലിനി ചമ്മുമായിരുന്നു. അതിന് പ്രത്യേകിച്ച് എന്തെങ്കിലും ദുരർത്ഥം ഒന്നും ഇല്ലായിരുന്നു. ക്രമേണ ഞാൻ എവിടെങ്കിലും ഉണ്ടെങ്കിൽ മാലിനിയ്ക്കും ശാലിനിക്കും സിഗ്നൽ കൊടുക്കാൻ ഈ റ്റ്യൂൺ ചൂളം വിളിക്കാൻ തുടങ്ങി.
അന്ന് അയൽവക്കത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു ഈ വിസിലടി ഞാനാണ് നടത്തുന്നതെന്നും ശാലിനിയെ അന്വേഷിച്ചാണ് അടിക്കുന്നതെന്നും.
അതായത് മാലിനിയെ കളിയാക്കാനുപയോഗിച്ച റ്റ്യൂൺ പിന്നീട് എന്റെ ഒരു ബ്രാൻഡ് ആയി മാറി. മാലിനിയിൽ നിന്നും അത് ശാലിനിയിലേയ്ക്ക് എത്തി.
അടുത്ത സംഭവം ചുരുക്കി പറയാം.
മാലിനിയുമായി
💬 Comments
View all comments