0%

Chapter Title : കാമുകിയുടെ അഴിഞ്ഞാട്ടം [Rakesh]

Author : kkstories Read All Parts 1.3K

കൂടെ ഉണ്ടായിരുന്നത് എനിക്ക് ലീവ് കിട്ടിയില്ല മാത്രം അല്ല അമ്മക്ക് ഞങ്ങളുടെ കാര്യം അറിയുകയും ഇല്ല.

സജിത്തിന് ചെറിയ ഒരു ചാട്ടം അവളോട് ഉണ്ടായിരുന്നു പക്ഷേ ഞങ്ങളുടെ കാര്യം പറഞ്ഞത് കൊണ്ട് അവന് കുറച്ചെല്ലാം അറിയാം ആയിരുന്നു അങ്ങനെ ദിവസങ്ങൾ കടന്നു പോയി എന്റെ ജോലി തിരക്ക് കാരണം ഞങ്ങളുടെ സംസാരവും കുറഞ്ഞു ഒരു ദിവസം രാത്രി ഒരു 11 മണി കഴിഞ്ഞിട്ട് ഉണ്ടാവും ഞാൻ ബിനിഷയെ വിളിച്ചു അപ്പോൾ അവൾ മറ്റൊരു കാളിൽ ആയിരുന്നു ഒരു 10 മിനിറ്റ് കഴിഞ്ഞു വിളിച്ചു അപ്പോൾ അവൾ എടുത്തു ഞാൻ ചോദിച്ചപ്പോൾ സജിത്തേട്ടൻ ആണ് വിളിച്ചത് എന്ന് പറഞ്ഞു ഈ നേരത്ത് എന്തിനാ വിളിച്ചത് എന്ന് ഓക്കേ ചോദിച്ചു ഞാൻ അവളോട് ചൂടായി അങ്ങനെ വഴക്കിട്ട് ഫോൺ വയ്ക്കേണ്ടി വന്നു എന്റെ ഉറക്കം പോയി

മനസ് മൊത്തോം ഇവർ തമ്മിൽ എന്തെങ്കിലും ആയോ എന്ന് ആദിയായി പിറ്റേന്ന് തന്നെ അങ്ങോട്ട് പോകാൻ ഞാൻ ഉറപ്പിച്ചു അമ്മക്ക് സുഖം ഇല്ല എന്ന് പറഞ്ഞു അതി രാവിലെ തന്നെ ലീവ് എടുത്ത് പോയി. അവളോട് വരുന്ന കാര്യം പറഞ്ഞില്ല ഒരു 9 മണി ആയപ്പോ ഹോസ്പിറ്റൽ എത്തി അമ്മയെ കണ്ടു ആരാ എന്ന് എന്നോട് ചോദിച്ചപ്പോൾ സജിത്തിന്റെ ഫ്രണ്ട് ആണെന്ന് ഞാൻ പറഞ്ഞു ബിനിഷയെ ചോദിച്ചപ്പോൾ അവൾ കുളിക്കാനും തുണി കഴുകാൻ പോയെന്നും എനിക്ക് മരുന്നിന്റെ ക്ഷീണം

ഉണ്ട് മോൻ ഇരിക്ക് എന്ന് പറഞ്ഞു അവർ മയങ്ങി ബിനിശയുടെ ഫോൺ അവിടെ ഉണ്ടായിരുന്നു ഞാൻ അത് എടുത്ത് അൽപ്പം മാറി ഇരുന്നു

💬 Comments

View all comments