← Back to കാമുകിയുടെ വിശേഷങ്ങൾ 2 [നീതു]

Comments

കാമുകിയുടെ വിശേഷങ്ങൾ 2 [നീതു] · approved reader discussion

Akh • 12-06-2018 02:58

കഥ  നന്നായിരുന്നു . പേജ്  കുറഞ്ഞതിൽ  മാത്രം  വിഷമം  ഉണ്ട്. നൈസ്  പാർട്ട്‌..

. അടുത്ത  ഭാഗം  പെട്ടെന്ന് പോരട്ടെ അതിനായി  കാത്തിരിക്കുന്നു....

Joseph • 07-06-2018 23:08

Kidulo kidulam varatte aduthu bhakam speed up neethu.

Neethu • 08-06-2018 00:57

Veroru katha ezhuthi kondirikkunnu ..pkuthiyayi athu theerkatte pattumenkil athinte koode ithum idam

Vipi • 07-06-2018 12:56

Kollaam neethu plz continue....

Neethu • 08-06-2018 00:56

Continue cheyyum

Vijayakumar • 06-06-2018 21:36

Neethutty adipoli..ke.ep it up and continue neethu..

Neethu • 08-06-2018 00:53

Sure

jo • 06-06-2018 20:51

നന്നായിരിക്കുന്നു....പക്ഷേ... എവിടെയോ എന്തോ ഒരു തകരാറ് പോലെ....

ആ ഒരുപക്ഷേ തോന്നലാവും....

ബാക്കിക്കായി വെയ്റ്റിങ്

Neethu • 08-06-2018 00:52

Adutha katha varunnundu thkararukal athil maarum

Neethu • 08-06-2018 00:55

Ithu njan ezhuthanam ennu vicharicha kathayalla enthayalum ezhuthi njan vicharicha routtilalla kathayude pokku enthenkilum aashayam kittiyal include cheyyum...
Vere oru themilulla katha ezhuthunnu ndu athavum nxt varuka athu vayiku ishtamakum nerathe paranja neethu touch varuthan sramikkunnu ndu..nadakkumo entho

asuran • 06-06-2018 10:53

കൊള്ളാം. ഇനി നമ്മുടെ നായകൻ കോയമ്പത്തൂർ എത്താനായി കാത്തിരിക്കുന്നു.

Neethu • 06-06-2018 15:59

പെട്ടന്ന് ഏതുമായിരിക്കും

അഞ്ജാതവേലായുധൻ • 06-06-2018 06:29

അടിപൊളി...ഡയലോഗൊക്കെ വേറെ ലെവൽ ആയിരുന്നു.ഇനിയെന്താണ് എന്നുള്ള ആകാംക്ഷ.

Neethu • 06-06-2018 07:54

നന്ദി

shen • 06-06-2018 01:37

adipoly .. fon cobersation theeralle karuthi .. gambeeram ..
avde aaro vannu ennullathil enthoo panthiged pole .. enthayalum nxt part pettannavatte

Neethu • 06-06-2018 07:53

പെട്ടനിടാം

thamashakaran • 06-06-2018 00:21

ആഹാ കഥ പൊളിച്ചു. ഇനിയും അറിയേണ്ടത് ലവൻ ലവളുടെ ലടുത്ത് പോകുമോ എന്നാണ്. അതോ വീണ്ടും 3 ചീരും കഞ്ഞിയും ആണോ.

Neethu • 06-06-2018 01:01

പോകുമെന്ന് തോന്നുന്നു..

ഋഷി • 05-06-2018 23:36

വളരെ നന്നായി ഒഴുക്കുള്ള ശൈലിയിൽ എഴുതി... സ്വാഭാവികമായ അവതരണം. എന്താണ് ഇനിയങ്ങോട്ട് എന്ന ആകാംക്ഷ.

Neethu • 06-06-2018 00:07

അതേനിക്കും അറിയില്ല....വരുന്നിടത്തു വച്ച് കാണാം.....നന്ദി ഋഷി

ആത്മാവ് • 05-06-2018 22:35

Dear neethu.., അടിപൊളി, വായിച്ചതും തീർന്നതും അറിഞ്ഞില്ല... തുടർന്നുള്ള ഭാഗങ്ങൾ അറിയാൻ വളരെ ആകാംഷയുണ്ട് പെട്ടന്ന് അടുത്ത ഭാഗം തരില്ലേ...? by പ്രേതീക്ഷയോടെ സ്വന്തം ആത്മാവ് ??.

Neethu • 06-06-2018 00:05

തരാം.... എത്രയും പെട്ടന്ന്....നന്ദി ആത്മാവേ