0%

Chapter Title : കാമുകിയും അമ്മയും 2 [ഭീമൻ]

Author : Kambikathakal Read All Parts 3.6K

എഴുനേറ്റുകൊണ്ട് അടുക്കളയിലേക്ക് പോയ്‌  ഞൻ മെല്ലെ പുറത്തേക്കിറങ്ങി കൈകഴുകി വന്നപ്പോഴേക്കും മേശയുടെ  മുകളിൽ ഭക്ഷണം വിളമ്പി വച്ചിരുന്നു  ഞാൻ ചെന്ന് കസേരയിൽ ഇരുന്നു അപ്പോഴേക്കും ലക്ഷ്മി വന്നു അവനു ഒരു പത്രത്തിൽ വിളമ്പിക്കൊടുത്തു എന്നിട്ട് അവന്റെ അടുത്തിരുന്നു അവളും കഴിക്കാൻ തുടങ്ങി. അവർ രണ്ടുപേരും ഒന്നും മിണ്ടാതെ ഭക്ഷണം മുഴുവൻ കഴിച്ചു കഴിഞ്ഞു  അവൾ നേരെ പാത്രമൊക്കെ എടുത്തു അടുക്കളയിലേക് പോയ്‌ അവൻ അവളുടെ പിന്നാലെ അടുക്കളയിലേക് പോയ്‌ കൈകഴുകി

അപ്പോൾ അവന്റെ അടുത്തു അവൾ പറഞ്ഞു ചേട്ടായി ആ റൂമിൽ പോയ്‌ റസ്റ്റ്‌ എടുത്തോ  ഞാൻ ഈൗ പാത്രങ്ങളോകെ ഒന്ന് കഴുകി വക്കട്ടെ എന്ന് പറഞ്ഞു അവൾ അവളുടെ  പണി തുടർന്നു

അവൻ അവൾ പറഞ്ഞതനുസരിച്ചു  ആ മുറിയിൽ പോയ്‌ കട്ടിലിൽ കിടന്നു അവൻ മൊബൈലിൽ കളിക്കാൻ തുടങ്ങി ഒരു പത്തുമിനിറ്റിനുശേഷം അവൾ അവന്റെ അടുത്തേക് വന്നു എന്നിട്ട് അവന്റെ അടുത്തായി ഇരുന്നു കൊണ്ട് പുതിയ മൊബൈൽ അവന്റെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു എനിക്ക് ഇതിൽ എന്റെ പഴയ ഫോണിലെ സിമ്മും വാട്സാപ്പും ഒന്ന് നേരായാക്കി താ..

ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ  വാങ്ങി പഴയ ഫോണിൽ നിന്നും അവളുടെ സിം പുതിയ ഫോണിലേക്ക് ഇട്ടു എല്ലാം റെഡിയാക്കി എന്റെ ഫോണിൽ നിന്നും അവളുടെ നമ്പറിലേക്ക്  ഗൂഗിൾ പേ വഴി 299 രൂപ റീചാർജും ചെയ്തുകൊടുത്തു വാട്സാപ്പും റെഡിയാക്കി.  എന്നിട്ട് ഞാൻ അവളുടെ മുമ്പിൽ നിന്നു തന്നെ എന്റെ നമ്പർ അവളുടെ ഫോണിൽ ചേട്ടായി❤ എന്നാ പേരിൽ സേവ് ചെയ്തുകൊടുത്തു

പെട്ടന് അവൾ അത്

💬 Comments

View all comments