0%

Chapter Title : കാമുകിയും അമ്മയും 2 [ഭീമൻ]

Author : Kambikathakal Read All Parts 3.6K

ഇല്ല പിന്നെ എന്റെ മോൾടെ ജീവിതം പോകുമെന്ന് വിചാരിച്ചാണ് ഒന്നും പറയാതെ ഇരുന്നത്

പക്ഷെ ഇന്ന് പെട്ടന് മോന്റെ വായിൽ നിന്നും എന്നെ ഇഷ്ടമാണ് എന്ന് കേട്ടപ്പോൾ എന്റെ മനസിന്  എത്രമാത്രം സന്തോഷമായ് എന്നറിയോ ഞാൻ എന്റെ  മോൾടെ ജീവിതം ആലോചിച്ചുകൊണ്ട് മാത്രമാണ് നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത് എന്നാൽ നിനക്ക് ഞങ്ങളെ രണ്ടുപേരെയും വേണം എന്നുപറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി മോനെ  എനിക്ക് എന്റെ ഈൗ മോനെ വേണം അത്രക് ഇഷ്ടമാണ് മോനെ

ഐ ലവ്  യു  മോനെ എന്ന് പറഞ്ഞു എന്റെ മുഖം പിടിച്ചു എന്റെ മുഖത്തുമൊത്തം ഉമ്മകൾക്കിണ്ടുമൂടി

ഞാനും തിരിച്ചു അവളെ കെട്ടിച്ചു പിടിച്ചു കുറച്ചുനേരം  അങ്ങനെ നിന്നു

പിന്നെ എന്നെ തള്ളിമാറ്റി എന്റെ മുഖം പിടിച്ചു അവളുടെ മുഖറ്റോടു അടുപ്പിച്ചു അവൾ പറഞ്ഞു അമ്മയെയും മോളെയും കല്യാണം  കഴിക്കാൻ നടക്കണ  കള്ളൻ എന്ന് പറഞ്ഞു എന്റെ  കവിളിൽ ഒരു ഉമ്മ തന്നു

ഞാൻ മെല്ലെ അവിടെ  നിന്നും എഴുനേറ്റു  അവളുടെ കയ്യിലുണ്ടായിരുന്ന ആ പുതിയ  ഫോൺ എടുത്തു ചോദിച്ചു engane ഇണ്ട് പുതിയ ഫോൺ എന്ന്

അവൾ പറഞ്ഞു ഇതിനൊക്കെ കുറെ പൈസ ചിലവായിട്ടുണ്ടാവില്ലേ  എന്തിനാ എനിക്ക് ഇത്ര വലിയ ഫോൺ  എന്ന് ചോദിച്ചു

ഞാൻ പറഞ്ഞു എന്റെ ലച്ചൂട്ടിക്കും പൊന്നൂസിനും വേണ്ടി അല്ലാതെ എനിക്ക് വേറെ ആർക്കാ  ചിലവാക്കാൻ ഉള്ളെ  ഇനിമുതൽ എന്റെ ലച്ചൂട്ടി  ഇവിടെയുള്ള പറമ്പിലേക്കെന്നും പണിക് പോകരുത് ട്ടോ എന്ത് ആവശ്യങ്ങo  ഇണ്ടെങ്കിലും എന്നോട് പറയണം ഇത്രയും കാലം  പണിയെടുത്തു ജീവിച്ചില്ലേ ഇനിയെങ്കിലും എനിക് വേണ്ടി ജീവിക്കു 

💬 Comments

View all comments