0%

Chapter Title : കാമുകിയും അമ്മയും [ഭീമൻ]

Author : Kambikathakal Read All Parts 6.1K

അവളുടെ അമ്മയെ ഫേസ് ചെയ്യാനുള്ള ചമ്മൽ ആയിരുന്നു എന്നെക്കുറിച്ചു അറിയാൻ വേണ്ടി ആണ് ഇപ്പൊ അവിടെക് വിളിക്കുന്നത്
ആ എന്തായാലും ഇത്രയൊക്കെ ആയി ഇനി അവിടെ പോയ്‌ അവളുടെ അമ്മയെ കാണുക അല്ലാതെ ഇവൾ സമ്മതിക്കില്ല എന്ന് വിചാരിച്ചു ഞാൻ ബൈക്കുമെടുത്ത് അവളുടെ വീട്ടിലെക് യാത്ര ആയി

എന്റെ വീട്ടിലെ നിന്നും ഒരു 10 കിലോമീറ്റർ ദൂരമുണ്ട് അവളുടെ വീട്ടിലെക് ചെറിയ ടാർ ചെയ്ത ഒരു വഴിയാണ് അവളുടെ വീട്ടിലെക് പോകുന്ന വഴി... ചെറിയ ഒന്ന് രണ്ടു ഹെയർപിൻ വളവുകളും ആ വഴി ഇണ്ടായിരുന്നു.. ഏകദേശം അവളുടെ വീടിന്റെ അവിടെ ഏതാറായപ്പോ ഞാൻ ഒന്ന് അവളെ വിളിച്ചു അവൾ എന്നെകാത്തു അവിടെ റോഡ് വശത്ത് നിൽപുണ്ടായിരുന്നു.

അവളാണെങ്കിൽ ഒരു വെള്ള ബനിയനും നീല ലെഗിൻസുമായിരുന്നു വേഷം ആ വെള്ള ബനിയനുമുകളിൽ കൂടി അവൾ ഇട്ടിരുന്ന ബ്രായുടെ അടയാളം കാണാമായിരുന്നു
ഞൻ അവളുടെ അടുത്ത് പോയ്‌ വണ്ടി നിർത്തി എവിടെയാണ് നിന്റെ വീട് എന്നു ചോദിച്ചു അവൾ പറഞ്ഞു കുറേക്കൂടി ഉള്ളിലേക്കു ഈൗ വഴി പോണം പക്ഷെ ബൈക്കൊന്നും എവിടേക്ക് പോകില്ല നടന്നുവേണം അങ്ങോട്ടുപോകാൻ... അതാണ് നിനക്ക് വേണ്ടി ഇവിടെ വെയിറ്റ് ചെയ്തത്....

ഞാൻ ബൈക്ക് അവിടെ നിർത്തി അവളുടെയൊപ്പം നടന്നു കാൽനടയായ് നടക്കാൻ മാത്രമേ അവിടെ വഴി ഉണ്ടായിരുന്നുള്ളു ചുറ്റിനും വലിയ വലിയ തോട്ടങ്ങളായിരുന്നു നടക്കുന്നതിന്റെ ഇടയിൽ അവൾ പറഞ്ഞു ഈൗ കാണുന്ന സ്ഥലം മൊത്തം പാലക്കാടുള്ള ഒരു മുതലാളിയുടെ ആണ്... ഈ തോട്ടത്തിൽ ആണ് എന്റെ അമ്മ പണിക് വരുന്നത്... ഞാൻ മെല്ലെ അവളുടെ ഇടുപ്പിലൂടെ

💬 Comments

View all comments