0%

Chapter Title : കാമുകിയും അമ്മയും [ഭീമൻ]

Author : Kambikathakal Read All Parts 6.1K

റിസോർട് പണി നടക്കാണ് അവിടെ ഉള്ളവരെല്ലാം സ്ഥാലം വിറ്റു പോയ്‌ ഇപ്പൊ ഇവിടെ ഞങ്ങൾ മാത്രം ഉള്ളു ഇനി റിസോർട് വന്നാൽ ഞങ്ങള്ക്ക് ഇവിടെ ഒരു വെളിച്ചം ഉണ്ടാവൂ.... പണി ഏകദേശം കഴിയാറായി... റണ്ടു മൂന്നുമാസത്തിനുള്ളിൽ റിസോർട് ഉൽഘടനം ഇണ്ടാവും എന്ന് പറയ്‌യുന്നുണ്ട്...
ഞൻ അപ്പോഴേക്കും വീടിന്റെ പുറത്തെക് ഇറങ്ങി ചുറ്റുപാടും നോക്കാൻ തുടങ്ങി അടുതോന്നും ഒരു വീടുമില്ല ... പിറകിൽ ഇപ്പൊ റിസോർട്ടിന്റെ ഓരോ ഭാകങ്ങൾ കാണാം അവിടെക് വേറെ ഏതോ ഒരു വഴിയാണ്... എന്റെ പിന്നാലെ ഹരിതയും എഴുനേറ്റു വന്ന്
അമ്മ നേരെ അടുക്കളയിലേക് പോയ്‌ കുറച്ചു അലക്കാൻ ഉണ്ട് എന്ന് പറഞ്ഞു... മോൻ പോയ്‌ ഒന്ന് വീടിനു ചുറ്റും ഒന്ന് നടക്കു അപ്പൊഴെക്കിനും ഞാൻ എന്റെ പണിയെല്ലാം കഴിച്ചു വരാം...

............
ഞാനും ഹരിതയും വീടിന്റെ ഉമ്മറത്തുപോയിരുന്നു ഞാൻ മെല്ലെ അവളുടെ കൈകളിൽ പിടിച്ചു തഴുകികിണ്ടിരുന്നു ഇതുകണ്ടു അവൾ ചോദിച്ചു നിനക്ക് എന്നെ അടുത്ത് കിട്ടിയാൽ ഇത് തന്നെ ഉള്ളു പണി? ഞാൻ പറഞ്ഞു എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എന്റെ പോന്നുസേ നീയല്ലേ ഉള്ളു അതുകൊണ്ടല്ലേ....
ഹരി : അത് എനിക്ക് നന്നായി അങ്ങ് സുഗിച്ചു..
പിന്നെ എനിക്ക് സീരിയസ് ആയി ഒരു കാര്യം ചോദിക്കാൻ ഉണ്ട്
നീ എന്നെ സീരിയസ് ആയിട്ടാണോ ഇഷ്ടപെടുന്നത് അതോ എന്റെ ശരീരം കണ്ടിട്ടോ.?
പെട്ടന് അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നപ്പോ ഞാൻ ആകെ കണ്ണ് തുറിച്ചു പോയ്‌
ഇതുവരെ ഇങ്ങനെ യൊന്നും ചോദികാത്ത ഇവളെന്താ ഇങ്ങനെ ചോദിക്കണേ എന്ന് എന്റെ മനസ് എന്നോട്

💬 Comments

View all comments