Chapter Title : കാമുകിയും അമ്മയും [ഭീമൻ]
തനെയാ അമ്മയെ കണ്ടാൽ പറയാ... എന്നും പറഞ്ഞു ഹരി അവിടെക് കയറി വന്നു
അമ്മ പറഞ്ഞു നാട്ടുകാർക്ക് എന്നാ വേണേലും പറഞ്ഞൂടെ
അപ്പൊ ഞാൻ പറഞ്ഞു ഞാൻ നാട്ടുകാരൻ ആണോ ഈൗ ഞാൻ പറഞ്ഞില്ലേ അമ്മയെ കണ്ടാൽ ഹരിയുടേ ചേച്ചിആയിട്ടേ തോന്നുകയുള്ളു എന്ന്
അത് മോന്റെ മനസിന്റെ നന്മ കൊണ്ട് പറയണതാ
അല്ലെ അമ്മേ സത്യം അമ്മയെ കണ്ടാൽ അങ്ങനെയേ പറയൂ അത്രക്കും സൗന്ദര്യം ഉണ്ട് അമ്മക്
ആഹ് മതി എന്നെ കളിയാക്കിയത് എന്ന് പറഞ്ഞു അവിടെ ഉണ്ടായിരുന്ന അമ്മയുടെ ഫോൺ എടുത്ത് കയ്യിൽ പിടിച്ചു
അപ്പോഴാണ് ഞാൻ ആ ഫോണിലേക്കു ശ്രദ്ധിച്ചത് ഇനി പൊട്ടാൻ അതിൽ ബാക്കി ഒന്നുമില്ല അത്രയും കേടുവന്ന ഒരു ഫോൺ ആയിരുന് അവർ ഉപയോഗിച്ചിരുന്നത്
അത് കണ്ടപ്പോ എനിക്ക് സങ്കടം വന്നു അവര്ക് എത്രയും പെട്ടന് തന്നെ ഒരു ഫോൺ മേടിച്ചു കൊടുക്കണം എന്ന് വിചാരിച്ചു ഞാൻ അമ്മയോട് ഇറങ്ങുകയാണ് എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി നേരെ അടുത്തുള്ള ടൗണിലേക് വണ്ടി വച്ചു പിടിപ്പിച്ചു. നേരെ ഒരു മൊബൈൽ കടയിൽ കയറി ഒരു ഐഫോണും ഒരു വന്പ്ലസ് മൊബൈലും മേടിച് ഞാൻ എന്റെ വീട്ടിലെ പോയ് രണ്ടു ഫോണും ചാർജിൽ ഇട്ടു ഞാൻ വൈകുനേരമായപ്പോൾ ഗ്രൗണ്ടിൽ കളിക്കാൻ പോയ് തിരിച് വന്നപ്പോൾ സമയം 9 മണി ആയിരുന്നു നേരെ ബാത്രൂമിൽ കയറി കുളിച്ചു താഴെ വന്നു ഫുഡ് കഴിച്ചു ഹരിതയുടെ ഫോണിലേക്കു വിളിച്ചു
അപ്പുറത്ത് ഫോൺ എടുത്തത് ലക്ഷ്മി അമ്മ ആയിരുന്നു പെട്ടന് ഞാൻ ചോദിച്ചു ഹരിത എവടെ എന്ന്
💬 Comments
View all comments