0%

Chapter Title : കാമുകിയും അമ്മയും [ഭീമൻ]

Author : Kambikathakal Read All Parts 6.2K

ഇത്രയും കാലം നിനക്ക് എന്നോട് ഇഷ്ടമുണ്ടായിരുന്നിട്ട് എന്തുകൊണ്ട് നീ അത് പറയാതെ മറച്ചു വച്ചു
ഹരി :ഞാനും നീയും വേറെ വേറെ കാസ്റ്റ് ആണ്... പിന്നെ നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഇതുവരെ ഞാൻ നിന്റെ കണ്ണിൽ കണ്ടിട്ടില്ല... അപ്പൊ ഞാൻ വിചാരിച്ചു... നീയെന്നെ ഒരു ഫ്രണ്ട് ആയിട്ടു മാത്രമേ കാണുന്നുള്ളൂ... അതുകൊണ്ട് ഞാൻ നിന്റെ അടുത്ത് ഇഷ്ടം പറഞ്ഞാൽ ഉള്ള സ്നേഹം കൂടി പോകും എന്ന് പേടിച്ചിട്ടാ ഞാൻ ഒന്നും പറയാതെ ഇരുന്നത്.... പക്ഷെ ഈ അവസാന നിമിഷത്തിലെങ്കിലും ഞാനതു പറഞ്ഞില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും അതുകൊണ്ടാ ഇന്ന് നിന്നോട് എല്ലാം പറഞ്ഞത്
നിന്റെ ഈൗ മറുപടി കിട്ടണവരെ ഞാൻ എന്തുമാത്രം ടെൻഷൻ അടിച്ചിരുന്നു എന്ന് നിനക്കറിയോ....
ഞാൻ : ഇനി നീ പേടിക്കണ്ട എന്തുവന്നാലും നീ എന്റെ പെണ്ണ് ആണ്.... ഇനി ഒന്നിനുവേണ്ടിയും ഞാൻ നിന്നെ വിട്ടുപോകില്ല ഇനി നീ എനിക്കുള്ള്ളത് ആണ് എന്ന് പറഞ്ഞു ഞാൻ അവളുടെ കൈപിടിച്ച് വലിച്ചു എന്റെ ദേഹത്തെക് ഇട്ടു എന്നിട്ട് കെട്ടിപിടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു പെട്ടന് അവൾ ഷോക്കടിച്ചപോലെ അവൾ പിന്നിലേക്ക് മാറി എന്നിട്ട് എന്നെ ഒന്ന് നോക്കി.... ഞാൻ ഒന്ന് ചെറുതായി ചിരിച്ചുകാണിച്ചു.. എന്റെ കള്ളച്ചിരി കണ്ടിട്ടാവണം അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു....
പിന്നെ അവൾ വന്നു എന്റെ ദേഹത്തെക് ചാരി എന്റെ കഴുത്തിലൂടെ അവളുടെ രണ്ടും കയ്യും കൂട്ടികെട്ടിപ്പിച്ചു അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു ഈ സമയം ഞാൻ അവളുടെ ഇടുപ്പിലൂടെ എന്റെ

💬 Comments

View all comments