Chapter Title : കാമുകിയും അമ്മയും [ഭീമൻ]
ഒന്ന് നടക്കു അപ്പൊഴെക്കിനും ഞാൻ എന്റെ പണിയെല്ലാം കഴിച്ചു വരാം...
............
ഞാനും ഹരിതയും വീടിന്റെ ഉമ്മറത്തുപോയിരുന്നു ഞാൻ മെല്ലെ അവളുടെ കൈകളിൽ പിടിച്ചു തഴുകികിണ്ടിരുന്നു ഇതുകണ്ടു അവൾ ചോദിച്ചു നിനക്ക് എന്നെ അടുത്ത് കിട്ടിയാൽ ഇത് തന്നെ ഉള്ളു പണി? ഞാൻ പറഞ്ഞു എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എന്റെ പോന്നുസേ നീയല്ലേ ഉള്ളു അതുകൊണ്ടല്ലേ....
ഹരി : അത് എനിക്ക് നന്നായി അങ്ങ് സുഗിച്ചു..
പിന്നെ എനിക്ക് സീരിയസ് ആയി ഒരു കാര്യം ചോദിക്കാൻ ഉണ്ട്
നീ എന്നെ സീരിയസ് ആയിട്ടാണോ ഇഷ്ടപെടുന്നത് അതോ എന്റെ ശരീരം കണ്ടിട്ടോ.?
പെട്ടന് അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നപ്പോ ഞാൻ ആകെ കണ്ണ് തുറിച്ചു പോയ്
ഇതുവരെ ഇങ്ങനെ യൊന്നും ചോദികാത്ത ഇവളെന്താ ഇങ്ങനെ ചോദിക്കണേ എന്ന് എന്റെ മനസ് എന്നോട് ചോദിക്കാൻ തുടങ്ങി
നീയെന്തായിപ്പോ അങ്ങനെ ചോദിക്കാൻ കാരണം
ഞാൻ നിന്നെ എന്റെ ജീവന് തുല്യമായിട്ടു ആണ് സ്നേഹിക്കണേ എനിക്ക് നീയല്ലാതെ വേറെ ആരുമില്ല എന്നുപറഞ്ഞു ഒപ്പം തന്നെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി
എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് കണ്ടിട്ടാവണം അവൾ എന്റെ കഴുതിലൂടെ കയ്യിട്ടു എന്റെ ചുണ്ടിൽ ഒരു ഉമ്മ അവൾ തന്നു
എനിക്കറിയാം എന്റെ അഫ്സലിന് എന്നെ ഭയകര ഇഷ്ടമാണെന്ന് എന്നാലും ഒന്നുകൂടി അത് കേൾക്കാൻ വേണ്ടി എന്റെ മുത്തിന്റെ അടുത്ത് ചോതിച്ചതല്ലേ എന്നുപറഞ്ഞു ഒരു ഉമ്മ കൂടി എന്റെ ചുണ്ടി അവൾ തന്നു എന്നിട്ട് എന്നെവിട്ടുമാറി....
ഞാൻ പിന്നെ മുറ്റത്തെ കാഴ്ചകൾ കണ്ടു പുറകുവശത്തേക്
💬 Comments
View all comments