Chapter Title : കാമുകിയും അമ്മയും [ഭീമൻ]
ഈവെനിംഗ് ടൈം മുതൽ ഞാൻ ശ്രദ്ധിക്കാന് നിനക്ക് എന്തോ ഒരു മാറ്റം പോലെ... എന്താ ഹരിത നിന്റെ അടുത്ത് പറയാനുണ്ട് എന്ന് പറഞ്ഞത്......?
ഞാൻ :അവൾക് എന്നോട് ഇഷ്ടമാണെടാ... അതുപറയാൻ ആണ് അവൾ വന്നത്....
ദാ ഇപ്പൊ ഞാൻ അവളോട് തിരിച്ചും ഇഷ്ടമാണ് എന്ന് പറഞ്ഞു...
അവൻ :കൊള്ളാല്ലോ അളിയാ അളിയനും ലൈൻ സെറ്റ് ആയി ല്ലേ.... പൊളിച്ചു അളിയാ.... അവൾ ആണേൽ നല്ല സൂപ്പർ ആണെടാ നിന്റെ ഭാഗ്യം....
ആ അത് എന്തേലും ആവട്ടെ നമുക്ക് പോക... ഇന്ന് എനിക് ഉമ്മാന്റെ വീട്ടിൽ പോകാനുള്ളതാണ് എന്ന് പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു എന്നെയും വലിച്ചു അവൻ നടന്നു സ്കൂൾ കോമ്പൗണ്ടിന്റെ പുറത്ത് എന്റെ ബൈക്ക് ഉണ്ടായിരുന്നു... ആ ബൈക്കിൽ കയറി ഞാനും അവനും വീട്ടിലെക് പോയ്... സ്കൂളിൽ നിന്നും ഞങ്ങളുടെ അവിടെക് 15 കിലോമീറ്റർ ദൂരമുണ്ട് അവൻ എന്നെ എന്റെ വീട്ടിൽ കൊണ്ടിറക്കി അവൻ എന്റെ ബൈക്കുമെടുത്ത് പോയ് അവൻ നാളെ അതുകൊണ്ടുവരാം എന്ന് പറഞ്ഞു.... അവൻ പോയ് അവളെയും സ്വപ്നം കണ്ടുറങ്ങു എന്നും പറഞ്ഞു അവൻ പോയ്... ഞാൻ നേരെ പോയ് റൂമിൽ കയറി കുളിച്ചു... (എന്റെ വീട് രണ്ടുനിലവീട് ആണ് ഞാൻ മുകളിൽ കിടക്കാറ്. ) ഫ്രഷ് ആയി താഴെക്ക് വന്നു അപ്പഴേക്കും ചായ റെഡി ആയിരുന്നു അതുംകൂടിച്ചു ഞാൻ നേരെ എന്റെ മൊബൈൽ എടുത്ത് മുകളിലേക്ക് പോയ് എന്നിട്ട് ഫേസ്ബുക് ഓപ്പൺ ആക്കി അതിൽ കളിച്ചിരുന്നു ടെലെഗ്രാമിൽ പുതിയസിനിമ വന്നിട്ടുണ്ടോ എന്ന് നോക്കി... ഇങ്ങനെ ഇരിക്കുമ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു
💬 Comments
View all comments