0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും [Hypatia]

Author : Hypatia Read All Parts 21278

താഴേക്ക് പോകും.."

"എന്ന 'അമ്മ പോയിട്ട് വിളിക്ക്.. വെറുതെ പണി വാങ്ങണ്ട.."

"ഏട്ടൻ പറഞ്ഞോ ഞാൻ കേൾക്കാം.."

"എന്താടി നീ എന്നെ വിളിച്ചെ.."

"ഏട്ടാ ന്ന് .." അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"എന്നെ നീ ഒരു വയസനാക്കി അല്ലെ... നിന്റെ വയസേ എനിക്കും ഒള്ളു.."

"ഭർത്താവിനെ ഭാര്യ എട്ടന്നല്ലേ വിളിക്കാ..."

"നീ വിളിക്കണ്ട.. അഭീ ന്ന്  വിളിച്ചമാതി.."

"പോടാ കൊരങ്ങാ.."

"അപ്പൊ കെട്യോനെ തെറി വിളിക്കാം അല്ലെ.."

"എന്റെ കെട്ട്യോനെ എനിക്ക് എന്തും വിളിക്കാം.."

"ഐ ലവ് യൂ.." തുടി കൊട്ടിയ എന്റെ ഹൃദയം പതിയെ പറഞ്ഞു.

"ഉമ്മ..." അതിന് മറുപടിയായി ഒരു ചുമ്പനമാണ് കിട്ടിയത്. ആദ്യ ചുമ്പനം.
കുറച്ച് നേരം എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

"എനിക്കില്ലേ..?" ദിവ്യയുടെ പതിഞ്ഞ സ്വരം.

"എന്ത്,,?"

"ഞാൻ .തന്നത്."

"നീ എന്താ തന്നത്..?"

"ദേ... കൊരങ്ങാ എന്നെ പറ്റിച്ചാലുണ്ടല്ലോ.."

"എനിക്കൊന്നും കിട്ടിയില്ലലോ..?" ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"ഇല്ലെങ്കിൽ വേണ്ട.. ഇനി ചോദിച്ച് വാ ട്ടോ.."

"ആയോ പിണങ്ങല്ലേ വാവേ.."

"എന്താ അഭീ നീ എന്നെ വിളിച്ചേ..?"

"വാവെന്ന്.."

"ഹോ.... ഉമ്മ് മ് മ് മ് മ്മ " ഒരു ദീർഘചുമ്പനമായിരുന്നു അത്.

"എന്ത് പറ്റിയെടി..."

"എനിക്ക് ഭയങ്കര ഇഷ്ട്ട അങ്ങനെ വിളിക്കുന്നത്.."

"എന്ന ഞാൻ ഇനി അങ്ങനെ വിളിക്കുന്നില്ല്ല..."

"പോടാ കൊരങ്ങാ..."

"കൊരങ്ങാൻ നിന്റെ കെട്യോൻ.."

"ആഹ് അവനതന്നെയാ വിളിച്ചത്..."

"കൊടുത്ത ഉമ്മ തിരിച്ച് തരാത്ത കൊരങ്ങാൻ...." അവൾ ചൊടിച്ച് കൊണ്ട് പറഞ്ഞു.

"ന്റെ വാവക്ക് എവിടെയാ ഉമ്മ വേണ്ടേ..?"

"എല്ലാടത്തും വേണം.." അവൾ കൊഞ്ചി.

💬 Comments

View all comments