Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia]
സങ്കടത്തിന്റെയും നിരാശയുടെ ത്രാസുകളിൽ കിടന്ന് ഉലയാൻ തുടങ്ങിയിരുന്നു. ചേച്ചി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഇന്നലെ രാത്രിക്ക് ശേഷം ഇപ്പോഴാണ് ഞാൻ ചേച്ചിയെ കാണുന്നത്. ഒരു വാക്കെങ്കിലും അവൾ മിണ്ടിയിരുന്നെങ്കിൽ, അവളുടെ മനസ്സിൽ എന്താണെന്ന് അറിയാമായിരുന്നു. എന്റെ മനസ്സ് ചിന്തകളുടെ പല ദിക്കുകളിലേക്കും വെറി പിടിച്ച് പാഞ്ഞു.
"ഡാ...." ഒരു പതിഞ്ഞ സ്വരം. ഞാൻ കാതോർത്തു.
"ഡാ.. അഭി.." ചേച്ചിയുടെ സ്വരം. ഞാൻ ചെരിഞ്ഞ് കിടന്ന് ചേച്ചിയെ നോക്കി.
"എന്തെടാ..." ചേച്ചിയുടെ ചുണ്ടിലൊരു ചിരി.
"മ്ച് ..." ഒന്നുമില്ലെന്ന മട്ടിൽ ഞാൻ തോളിളക്കി.
"എന്ന ആ ലൈറ്റ് കിടത്തി കിടക്കാൻ നോക്ക്..." ചേച്ചിയുടെ ചുണ്ടിലൊരു കുസൃതിച്ചിരി. എന്താണ് ചേച്ചിയുടെ ഭാവം. ആ മനസ്സിലെന്താണ്. എനിക്കൊന്നും മനസ്സിലായില്ല. എഴുന്നേറ്റ് പോയി ലൈറ്റ് ഓഫ് ചെയ്തു. സീറോ വാട്ട് ലൈറ്റ് ഓൺ ചെയ്‌തു ഞാൻ കിടക്കയിൽ കയറി കിടന്നു. മങ്ങിയ മഞ്ഞ വെളിച്ചം റൂമിൽ പടർന്നിരുന്നു. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉള്ളിലെ ആകാംഷ ഒതുക്കാൻ കഴിഞ്ഞില്ല.
"ചേച്ചി..." ഞാൻ ധൈര്യം സംഭരിച്ച് പതിയെ വിളിച്ചു.
"മ്മ്..." തലവഴി മൂടിയ പുതപ്പിനുള്ളിൽ നിന്നും ഒരു മൂളക്കം വന്നു.
"ചേ... ചേച്ചി.. എ.. എന്താ... താഴെ....കിടക്കുന്നെ.." വിക്കി വിക്കിയാണെങ്കിലും ഞാൻ ചോദിച്ചു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം, ഒരു കർട്ടൻ താഴ്ത്തുന്നത് പോലെ മുഖത്ത് നിന്ന് പുതപ്പ് നീക്കി. മങ്ങിയ വെളിച്ചത്തിലും ചുണ്ടിലെ ചിരി എനിക്ക് കാണാമായിരുന്നു.
"എന്തെ... താഴെ കിടക്കാൻ പാടില്ലേ..." ആ ചോദ്യത്തിലെ ചിരി എന്നെ കളിയാക്കിയതാണെന്ന് എനിക്ക് മനസ്സിലായി.
"മ്മ്..." ഞാൻ ഒന്ന് മൂളുകമാത്രം ചെയ്തു
💬 Comments
View all comments