0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia]

Author : Hypatia Read All Parts 16719

നോക്കിയേ... ഉടുതുണിയില്ലാതെ അവളേം എന്റെ കെട്ട്യോനേം ഞങ്ങളെ മുറിയിൽ കണ്ടപ്പോ... എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല...അവളെ ഞാൻ തല്ലിപോയി...."

"ചേച്ചി എന്തൊക്കെയാ ഈ പറയണേ..?" 'അമ്മ തെങ്ങുകയായിരുന്നു.

"അതെ മാലതി... കാണാൻ പാടില്ലാത്തത ഞാൻ കണ്ടത്... ആരെയാ ഞാൻ തള്ളുക ആരെയാ ഞാൻ കൊള്ളുക...രണ്ടാളും എനിക്ക് വേണ്ടൊരല്ലേ... ന്റെ മോൻ അറിഞ്ഞാൽ.. നാട്ടുകാരറിഞ്ഞാൽ... ന്റെ കൃഷ്ണൻ... ആലോചിക്കാൻ വയ്യ." ആ വാക്കുകളിൽ അവരുടെ ആശങ്കയുണ്ടായിരുന്നു. ഒടുവിൽ ബാക്കിയായത് ദീർഘമായ ഒരു മൗനമായിരുന്നു. ഫോൺ കട്ടായതറിഞ്ഞില്ല. 'അമ്മ ചുമരിലേക്ക് ചാരി. കണ്ണിൽ നിന്നും നീർ തുള്ളികൾ ചാലിട്ടൊഴുകി. എന്റെ പെങ്ങളുടെ വൈവാഹിക ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു. ഞാൻ ഒരു നെടുവീർപ്പോടെ മനസിലാക്കി. അമ്മയെ സമാധാനിപ്പിക്കാൻ പോന്ന ഒരു വാക്കും എന്റെ കയ്യിലില്ലായിരുന്നു. മഞ്ഞു കട്ട പോലെ മനസ്സ് ഉറഞ്ഞു പോയിരുന്നു.

ചേച്ചി വരുമ്പോൾ 'അമ്മ വഴക്കുണ്ടാക്കി ബഹളം വെക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. അതുണ്ടായില്ല. അമ്മയുടെ മുഖം പെയ്യാൻ വെമ്പുന്ന ഒരു കാർമേഘം പോലെ വീർത്ത് കെട്ടി കിടന്നു. ഒരിക്കലും അത് പെയ്തില്ല. പിന്നീട് 'അമ്മ ചേച്ചിയോട് അധികം സംസാരിക്കുന്നത് ഞാൻ കണ്ടില്ല. ഏറ്റവും പ്രിയപെട്ടതായി കണ്ടിരുന്ന ചേച്ചിയോട് തുറന്നിടപെഴുകാൻ എനിക്കും സാധിച്ചില്ല . എല്ലാവരും അറിഞ്ഞെന്ന് അവളും മനസ്സിലാക്കിക്കാണണം. അവളും അധികമൊന്നും ആരോടും സംസാരിച്ചില്ല. മുഴു സമയവും മുറിയിലിരുന്ന് സിനിമകളും ചാനൽ പരിപാടികളും കണ്ടു കൊണ്ടിരുന്നു. അവൾക്ക് വലിയ വിഷമമോ കുറ്റബോധമോ ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല. വിശക്കുമ്പോൾ കഴിക്കാൻ അടുക്കളയിൽവന്നു, വല്ലതും വാരി കഴിച്ച് വീണ്ടും മുറിയിലേക്ക് പോയി. വല്ലപ്പോഴും കുളിച്ചു വല്ലപ്പോഴും ഉടുപ്പ് മാറി. വീടിന് വെളിയിലേക്ക് ഇറങ്ങുന്നത്

💬 Comments

View all comments