0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]

Author : Hypatia Read All Parts 15429

നേരം എന്റെ കണ്ണിൽ തന്നെ നോക്കി. എന്നിട്ട് " അയാൾക്ക് ഞാൻ ഇനിയും കിടന്ന് കൊടുക്കണമത്രേ..." എന്നും പറഞ്ഞ് ബെഡിൽ നിന്നും എഴുന്നേറ്റു.

"എന്നിട്ട് ചേച്ചി എന്ത് പറഞ്ഞു.." ഞാൻ ആശങ്കയോടെ ചോദിച്ചു.

ചേച്ചി കണ്ണാടിക്കു മുന്നിൽ നിന്ന് ലോഷൻ എടുത്ത് കയ്യിൽ തേക്കുകയായിരുന്നു.

"ചേച്ചി.. ചേച്ചി എന്താ പറഞ്ഞേ...'

"ഞാൻ പറ്റില്ലാന്ന് പറഞ്ഞു..." ചേച്ചി എന്നെ നോക്കാതെ പറഞ്ഞു എങ്കിലും കണ്ണാടി ചില്ലിൽ ആ മുഖം എനിക്ക് കാണാമായിരുന്നു.

"മമ്.." ഒരു ആശ്വാസത്തോടെ ഞാൻ മൂളി.

"എന്താടാ ഒരു മൂളൽ... എന്തേ ഞാൻ ഇനിയും അയാൾക്ക് കിടന്ന് കൊടുക്കണോ.." ചേച്ചി ഒരു ചിരിയോടെയാണ് അത് ചോദിച്ചത്. പക്ഷെ എനിക്ക് സങ്കടം വന്നു.

" ചേച്ചി..." എന്റെ ആ വിളിയിൽ വല്ലാത്തോരു സങ്കടമുണ്ടായിരുന്നു. ചേച്ചി എന്റെ അടുത്ത് വന്ന് എന്റെ കവിളുകൾ അവളുടെ ഉള്ളം കയ്യിൽ കോരിയെടുത്ത് കവിളിൽ ഒരു ഉമ്മ തന്നു.

" എന്റെ കള്ളൻ പേടിക്കണ്ട... ഞാൻ അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു ട്ടോ.." കണ്ണുകൾ ഉയർത്തി കാണിച്ച്‌, ചുണ്ട് കൊണ്ട് കോക്രി കാണിച്ച് കൊണ്ടായൊരുന്നു ചേച്ചി അത് പറഞ്ഞത്. അത് കേട്ടപ്പോൾ എന്റെ കാമുക ഹ്രദയത്തിന് ഒരു ആശ്വാസവും ചേച്ചിയോട് വല്ലാത്ത സ്നേഹവും തോന്നി.

അന്ന് രാത്രി രതിയെ മറന്ന് പരസ്പ്പരം സ്നേഹം കൊണ്ട് കെട്ടി പിടിച്ചു. ചേച്ചിയുടെ മാറിൽ ഒരു കുഞ്ഞിനെ പോലെ കെട്ടി പിടിച്ചു ഞാൻ കിടന്നു.

പിന്നീട് പല നമ്പറുകളിൽ നിന്നും ചേച്ചിയുടെ അമ്മയിഅച്ഛൻ പലതവണ വിളിച്ചു. ചേച്ചി അയാളോട് പല രീതിയിൽ പറഞ്ഞു നോക്കിയെങ്കിലും അയാൾ ഒഴിഞ്ഞു

💬 Comments

View all comments