0%

Chapter Title : കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia]

Author : Hypatia Read All Parts 18.5K

എന്റെ മനസ്സിൽ പല സംശയങ്ങളും ബാക്കി കിടന്നിരുന്നു. ചേച്ചിയെ ഞാൻ കളിച്ചിട്ടും, മറ്റു പലരെ പറ്റി ലൈംഗീകച്ചുവയുള്ള സംസാരങ്ങൾ പരസ്പ്പരം നടത്തിയിട്ടും എന്താ ഇവളോട് മാത്രം ഇങ്ങനെ..? അതൊരു ഉത്തരമില്ലാത്ത ചോദ്യമായി കിടന്നു.

സമയം ഏറെ കഴിഞ്ഞിട്ടും ആ വലിയ ഹാളിൽ ഞാൻ തനിച്ചായി തന്നെ ഇരുന്നു. ഉള്ളിലേക്ക് പോയ ചേച്ചിയോ, ശിൽപയോ എന്നെ തിരഞ്ഞു വന്നില്ല. കുറെ സമയം കഴിഞ്ഞാണ് ഒരു ട്രേയിൽ ഓറഞ്ച് ജൂസുമായി ചേച്ചിയും ശില്പയും എന്റെ അടുത്തേക്ക് വന്നത്. അവർ എന്തൊക്കെയോ പരസ്പ്പരം സംസാരിച്ച് ചിരിക്കുന്നുണ്ടായിരുന്നു. സോഫയിലിരിക്കുന്ന എന്റെ നേരേക്ക് കുനിഞ്ഞു കൊണ്ട് ശില്പ ജൂസ് നീട്ടി. ഞാൻ ജൂസ് വാങ്ങിയെങ്കിലും, എന്റെ കണ്ണുകൾ അവളുടെ കുർത്തിയുടെ കഴുത്തിനുള്ളിലൂടെ കാണുന്ന വലിയ മുലകളും അവയുടെ വിടവിലേക്കുമായിരുന്നു. പെട്ടെന്ന് തന്നെ കണ്ണ് മാറ്റി ചേച്ചിയെ നോക്കി. ചേച്ചി എന്നെ തന്നെ കലിപ്പിച്ച് നോക്കുന്നുണ്ടായിരുന്നു. ശിൽപ്പ അവളിലേക്ക് തിരിഞ്ഞു കൊണ്ട് എന്തോ പറഞ്ഞതും പെട്ടെന്ന് ചേച്ചിയുടെ മുഖഭാവം പഴയ പടിയായി. എന്താണ് ഇത്രപെട്ടൊന്ന് ചേച്ചിയിൽ ഇങ്ങനെ ഒരു മാറ്റം വരാൻ എന്നാലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

"എന്ന നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷായി വരാം" എന്നും പറഞ്ഞ് ശിൽപ്പ അകത്തെ മുറിയിലേക്ക് കയറി വാതിലടച്ചു. ഈ സമയം ആ ഹാളിൽ ഞാനും ചേച്ചിയും ഒറ്റക്കായി. ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ഭയം തോന്നിയിരുന്നു. ചേച്ചി അൽപ്പനേരം എന്നെ തന്നെ നോക്കി നിന്നിട്ട് എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു.

"എന്ന ഞാൻ പോട്ടെ.." ഞാൻ പതിയെ സോഫയിൽ നിന്നും എഴുനേറ്റു.

"ഇരിയെടാ അവിടെ..."

💬 Comments

View all comments