Chapter Title : കാണാമറയത്ത് 2 [രേഖ]
.ആ പെങ്കൊച്ചിൻ്റെ ഒരു കാര്യം
സേവിയർ : ഞാൻ മാറ്റികൊടുക്കാം അവളുടെ എല്ലാ സൂക്കേടും
റോസി : ഈ റോസിയുടെ തനികൊണം നിങ്ങൾക്കറിയാലോ ... നിങ്ങളെപ്പോലുള്ള കോന്തനെകൊണ്ട് ആ പെൺകുട്ടിയെ പൂശിപ്പിക്കാനല്ല ഈ ഞാൻ കഷ്ടപ്പെടുന്നത് . എല്ലാം നഷ്ടപെട്ടപോലുള്ള ആ കുട്ടിയുടെ ജീവിതം ഒന്ന് നന്നാകാം എന്നുകരുതിയ . ഈ പ്രായത്തിൽ അവളുടെ ഒപ്പമുള്ളവർ നല്ല ഉഷാറായി നടക്കുമ്പോൾ ആ കൊച്ചു ബിപി കൂടി എന്നുപറഞ്ഞു ടെൻഷൻ അടിച്ചു നടക്കുന്നു .
സേവിയർ : എങ്കിൽ ഞാൻ നല്ലരീതിയിൽ അവളെ സുഖിപ്പിക്കാം
റോസി : ഇനി സേവിയർ അതിന് കഷ്ടപ്പെടേണ്ട ആവശ്യം ഉണ്ടാകാൻ വഴിയില്ല
സേവിയർ : അതെന്ന വർത്തമാനമാണ് നീ പറയുന്നത് .വിളിച്ചുണർത്തി ചോരില്ലെന്നു പറയുന്നോ ?
റോസി : അവൾക്ക് ഒതുങ്ങേണ്ടിടത്തു അവൾ ഒതുങ്ങു
സേവിയർ : അതാരാ ? പുതിയ കഥാപാത്രം
വേറെ ആരുമല്ല എൻ്റെ ഒപ്പം പഠിച്ചിരുന്ന ജോയിനെ അറിയില്ലേ അവൻതന്നെ , അവൻ നന്നായി ശ്രമിക്കുന്നുണ്ട് അവൻ വിചാരിച്ചാൽ ഒരു പക്ഷെ നടക്കുമായിരിക്കാം അത് നടന്നില്ലെങ്കിൽ അവളെ സംബന്ധിച്ച് അവളെ ഒരാൾക്കും തൊടാന്‍പോലും കിട്ടില്ല .
സേവിയർ : അവൾ അത്രക്കും പതിവ്രതയൊന്നും ചമയേണ്ട ...ആണുവിചാരിച്ചാൽ ആരെയും മെരുക്കാം
റോസി : മോനെ സേവിയർ നീ എന്തുകണ്ടിട്ടാണ് പെണ്ണുങ്ങളെ ഇങ്ങിനെ പറയുന്നത് , ഞാൻ എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിന്നെ ഉപയോഗിച്ചത് അല്ലാതെ നിൻ്റെ ആവശ്യത്തിന് ഞാൻ നിന്നുതന്നതല്ല ... ഇനിയും എന്നെ നിനക്ക് അങ്ങിനെ തോന്നിയാൽ അത് അങ്ങിനെ ആകട്ടെ ... പക്ഷെ എല്ലാ പെണ്ണും കാലിനിടയിൽ
💬 Comments
View all comments