0%

Chapter Title : കാണാമറയത്ത് [രേഖ]

Author : രേഖ Read All Parts 507

?

ജോയ് : ഒന്നുമില്ല ... ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം

ജോയിച്ചാ ...

ജോയ് : എന്താ പ്രിയ

പോയിട്ട് തിരക്കുണ്ടോ ?

ജോയ് : എന്തെ !

ഒന്നുമില്ല ജോയിച്ച ഞാൻ ചോദിച്ചെന്നേയുള്ളൂ ...

ജോയ് : അവിടെ എത്തിയിട്ട് വിളിക്കുന്നതിനേക്കാൾ നല്ലതല്ലേ പറയാനുള്ള കാര്യങ്ങൾ ഇവിടെയിരുന്ന് നേരിട്ട് പറയുനനത്

അത് ശരിയാണ് ... ജോയിച്ചന് പോകണമെന്ന് പറഞ്ഞിട്ട്

ജോയ് : എന്നെ ആലോചിച്ചു അവിടെ ആരും കാത്തിരിക്കുന്നില്ല , കാത്തിരിക്കുന്ന ആൾ ഇവിടെയാണ്

ഇവിടെയോ ?

ജോയ് : അതെ ഇവിടെത്തന്നെ ... പേര് പ്രിയ .... എന്താ ശരിയല്ലേ

ശരിയാണ്

ജോയിച്ച ഞാൻ ഈ വീടും എൻ്റെ മുറിയും കാണിച്ചുതരട്ടെ ?

അങ്ങിനെ പറഞ്ഞു ഞാൻ എല്ലാ മുറികളും ജോയിച്ചന് കാണിച്ചുകൊടുത്തു . എങ്ങിനെയുണ്ട് വീട്

ജോയ് : വീടിനേക്കാൾ മനോഹരം ഈ വീട്ടിലെ രാജകുമാരിയാണ്

ആരാണാവോ ആ രാജകുമാരി

ജോയ് : എൻ്റെ പ്രിയതന്നെ

ആ ഫോൺ റിങ് ചെയുന്നുണ്ട് ! ആരാണ് പ്രിയ ഈ നേരത്തു ...

നോക്കിയപ്പോൾ മക്കൾ ...അവർക്കു ഉറങ്ങാൻ നേരത്തു എനിക്ക് ഒരുമ്മ തന്നാലേ ഉറക്കം വരൂ ...

ജോയ് : മോഹനേട്ടന് അങ്ങിനെയൊന്നുമില്ലേ

അങ്ങിനെയൊന്നും തന്നെയില്ല

അയ്യോ സമയം പോയതറിഞ്ഞില്ല ... 11 ആയി സമയം . ഞാൻ പോയി ഒന്ന് കുളിക്കട്ടെ .

ജോയ് : ഞാൻ വന്നെന്നുകരുതിയാണോ ഇല്ലാത്ത ശീലം

അയ്യടാ ഇല്ലാത്ത ശീലമൊന്നുമല്ല ... ഡെയിലി ഉള്ളതാണ് . മോന് അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ കുളിച്ചോ ഡ്രസ്സ് വേണമെങ്കിൽ ആ ഷെൽഫിൽ മോഹനേട്ടന്റെ ഉണ്ട്

ജോയ് : ഇതാണോ എൻ്റെ പ്രിയയുടെ റൂമും ബാത്‌റൂമും

അതെ

ജോയ് : എങ്കിൽ ഞാൻ കുളിക്കാം ...

പിന്നെ മുണ്ടും ബനിയനും ഞാൻ അവിടെ കൊളുത്തിയിട്ടിട്ടുണ്ട് കുളി കഴിഞ്ഞാൽ അതെടുത്തു ഉടുത്തോ . ഇപ്പോൾ ഇട്ട വസ്ത്രങ്ങൾ ആ ബക്കറ്റിൽ ഇട്ടോളൂ ഞാൻ വാഷിംഗ് മെഷീനിൽ ഇട്ടു വാഷ് ചെയ്തു നാളെ കാലതാകുമ്പോളെക്കും ഡ്രൈ ആക്കാം

ജോയ് : അത് വേണ്ട

ജോയിച്ചൻ ഞാൻ പറഞ്ഞത് കേട്ടാൽ മതി .... പറ്റില്ലെങ്കിൽ മോൻ ഇപ്പോൾ പോകാൻ നോക്ക്

ജോയ് : സമമതിച്ചു

കുളിയെല്ലാം കഴിഞ്ഞു ജോയിച്ചന് അപ്പുറത്തെ മുറിയും ശരിയാക്കികൊടുത്തു ,

ജോയിച്ചൻ ഇവിടെ കിടന്നുറങ്ങിക്കോ അപ്പോൾ നാളെ രാവിലെ നമുക്ക് ജോഗിങ്ങിന് പോകാം

ജോയ്

💬 Comments

View all comments