Chapter Title : കാണാമറയത്ത് [രേഖ]
എന്താണ് തോന്നുന്നത് അത് പറഞ്ഞോ
ക്രിസ്തുമസായി ജോയിച്ചൻ വീട്ടിലേക്ക് പോകുന്നുണ്ടോ ?
ജോയ് : ഇല്ല . എന്തെ
നമുക്ക് ഇവിടെ ആഘോഷിക്കാം ,ഈ ന്യൂ ഇയർ രണ്ടും നമുക്ക് ഒരുമിച്ചു ആഘോഷിച്ചാലോ
ജോയ് : ആഘോഷിക്കാം പക്ഷെ മക്കൾ വന്നാൽ ബുദ്ധിമുട്ടാകില്ലേ ...
മക്കൾ വരും എന്ന് പറഞ്ഞാലും ന്യൂയെർ കഴിയാതെ അവരെ വിടില്ലെന്ന് ഇന്നലെ വീട്ടിൽ വിളിച്ചപ്പോൾ പറഞ്ഞു ഞങളുടെ നാട് നല്ല നാട്ടിന്പുറമാണ് അവിടെ ചെറിയ മത്സരങ്ങളും എല്ലാം ഉണ്ട് അതുകൊണ്ടു എല്ലാം ആഘോഷിപ്പിച്ചേ പിള്ളേരെ വിടു . ജോയിഛനും ആഗ്രഹമുണ്ടാകും മക്കളും ഭാര്യയുമായി ക്രിസ്തുമസ്സും ആഘോഷിക്കാൻ
ജോയ് : മക്കൾക്ക് ഇപ്പോൾ അപ്പനെക്കാളും ഇഷ്ടം കളിപ്പാട്ടങ്ങളെയാണ് അങ്ങിനെയാണ് അവരുടെ അമ്മച്ചി അവരെ പഠിപ്പിച്ചേക്കുന്നതു അതുകൊണ്ടു അത് ഞാൻ എത്തിച്ചിട്ടുണ്ട് നല്ലൊരു കേക്ക് കൂടി വെച്ചുകൊണ്ട്
അപ്പോൾ പിള്ളേരുടെ അമ്മച്ചിക്കോ ?
ജോയ് : അവൾക്ക് കേക്ക് അല്ല വേണ്ടത് കോക്ക് ആണ് അത് എൻ്റെതല്ലെന്നുമാത്രം
പിന്നെ
ജോയ് : എൻ്റെ കൊച്ചച്ചൻ തന്നെ ,അപ്പനും അമ്മയും ഇല്ലാത്ത എന്നെ നോക്കിയും വളർത്തിയതും ഈ കൊച്ചച്ചൻ തന്നെയാ അതുകൊണ്ട് അടിക്കാനും പറ്റാതെയായി . അവർക്കറിയില്ല എനിക്കറിയാമെന്നു രണ്ടുപേരും ഒരുമിച്ചു തിന്നേണ്ട എന്ന് കരുതി ഞാനായി പിന്മാറിയതാണ് .അതുകൊണ്ട് ആൻസിക്കും ഇതുവരെ കുഴപ്പമില്ല . അവളെ കുറച്ചുമുമ്പേ എൻ്റെ ജീവിതത്തിൽനിന്നും പുറത്താക്കി കുഞ്ഞുങ്ങളെ ആലോചിച്ചു നാടകം നടത്തിയങ്ങുപോകുന്നു . അവൾ അടുത്ത് വരുമ്പോൾ എനിക്ക് അങ്ങിനെയൊരുതോന്നൽ ഇല്ല അതുകൊണ്ടുതന്നെ പൊന്തുന്നില്ലെന്ന് പറഞ്ഞു ഞാൻ ഒഴിവാക്കികൊണ്ടേയിരിക്കുന്നു 4 വർഷത്തോളമായി ഞാനും ഒരു പെണ്ണിനേയും ഭോഗിച്ചിട്ടില്ല .
💬 Comments
View all comments