Chapter Title : കാഞ്ചനയും കീർത്തനയും 2 [ആശാൻ കുമാരൻ]
ആഹ് റൂമിൽ ആണ്.. അമ്മ കിടന്നേ ഉള്ളൂ
ഞാൻ - ടാ.. അമ്മയെ ഒന്ന് കാണിച്ചു താടാ... എനിക്ക് കാണാൻ കൊതിയാവ
അപ്പു - ഓ കാണിക്കാം.. നാളെ രാവിലെ ആവട്ടെ.. അമ്മ ഇപ്പൊ ഉറങ്ങി.
ഞാൻ : കീർത്തി ഉണ്ടോ അവിടെ...
അപ്പു : ഇല്ലാ... അവൾ 2 ദിവസം കഴിഞ്ഞാൽ വരും. ചേച്ചി എന്തു ചെയ്യുവാ
ഞാൻ : ഞാൻ കിടക്കുവാ.... പക്ഷെ ഉറക്കം വരണില്ല..
അപ്പു - എന്നെ പറ്റി ആലോചിക്കുവാണോ
ഞാൻ - ആണെങ്കിൽ
അപ്പു : ചേച്ചി... എനിക്ക് പറ്റുന്നില്ല...
ഞാൻ : പറ്റുന്നില്ലെങ്കിൽ നിന്റെ പെണ്ണിനെ വിളിച്ചോ...
അപ്പു : അവളെ വിളിക്കണം.... പക്ഷെ നല്ല ക്ഷീണം ഉണ്ട്...
ഞാൻ : അത് യാത്രയുടേതാണോ അതോ....
അപ്പു : പൊ ചേച്ചി...
ഞാനും അപ്പുവും കുറെ സംസാരിച്ചു...സമയം പോയതറിഞ്ഞില്ല
അപ്പു : ഞാൻ കിടക്ക ചേച്ചി.... ഉറക്കം വരുന്നു...
കാൾ കട്ട് ചെയ്തു തിരിച്ചും മറിച്ചും കിടന്നു... ഉറക്കം വരുന്നില്ല. മനസ്സിലാകെ ഇന്നലത്തെ മേളമാണ്. അപ്പുവിനെ വിളിച്ചു നോക്കിയാലോ എന്നുവെച്ചു വിളിച്ചു... കാൾ എൻഗേജ്ഡ് ആയിരുന്നു. അവന്റെ പെണ്ണായിരിക്കും എന്ന് ഞാൻ ഊഹിച്ചു
കുറച്ചു കഴിഞ്ഞു അവന്റെ കാൾ വന്നു
ഞാൻ : നല്ല ക്ഷീണം ആണെന്ന് പറഞ്ഞിട്ട്
അപ്പു : അവൾ നല്ല കത്തിയ ചേച്ചി... ഒരു ഗുഡ് നൈറ്റ് പറയാൻ വിളിച്ചതാ..സമയം ഒരു മണിക്കൂറായി
ഞാൻ : സംസാരം മാത്രമേ ഉണ്ടായുള്ളൂ
അപ്പു : അതെ.. അത് മാത്രേ ഉണ്ടായുള്ളൂ.
ഞാൻ - അച്ചോടാ.... പാവം
💬 Comments
View all comments